Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രി ജലീലിന്റേത് കള്ളക്കടത്തു തന്നെ; കസ്റ്റംസിനും എന്‍ഐഎയ്‌ക്കും പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര മാര്‍ഗത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ബാഗേജുകള്‍ എത്തിയതിന്റെ യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 08:35 am IST
inKerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥങ്ങളുടെ പേരില്‍ കടത്തിയത് നിയമവിരുദ്ധ സാധനങ്ങളെന്ന് സൂചന. യുഎഇ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ രണ്ട് വര്‍ഷമായി പാഴ്‌സലുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍  കസ്റ്റംസിനും എന്‍ഐഎയ്‌ക്കും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ജലീല്‍ സിആപ്ട് വഴി കടത്തിയത് കള്ളക്കടത്തിലൂടെ എത്തിയ പാക്കേജുകളാണെന്ന സംശയം ശക്തമാകുകയാണ്.  

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര മാര്‍ഗത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ബാഗേജുകള്‍ എത്തിയതിന്റെ യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു തരത്തിലുള്ള ബന്ധപ്പെടലും യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഉണ്ടായിട്ടില്ല. നയതന്ത്രബാഗേജുകള്‍ കസ്റ്റംസ് വിട്ടുനല്‍കണമെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അനുമതിയും വേണം. അതിനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കണം. അത്തരത്തിലുള്ള യാതൊരു ഔദ്യോഗിക രേഖകളും സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണത്തോടൊപ്പം രാജ്യവിരുദ്ധ ലഘുലേഖകളും കടത്തിയെന്ന് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍  അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎയ്‌ക്കും കസ്റ്റംസിനും മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ രണ്ട് വര്‍ഷം യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ബാഗേജുകളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രോട്ടോകോള്‍ ഓഫീസറോട് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു.  

 ജൂണ്‍ 24ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍എത്തിയ വിശുദ്ധഖുറാന്‍ എന്ന ബാഗേജില്‍ 250 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് നയതന്ത്രബാഗേജ് വഴി വിട്ടുകൊടുക്കുകയും ചെയ്തു. ബാഗേജുകള്‍ വന്നതായി അറിവില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയതോടെ ഇത് കള്ളത്തരത്തിലൂടെ കസ്റ്റംസിനെ വെട്ടിച്ച കള്ള മുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പാക്കറ്റുകളില്‍ 32 എണ്ണമാണ് ജലീലന്റെ നിര്‍ദേശപ്രകാരം സിആപ്ടിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. മാത്രമല്ല സിആപ്ടിന്റെ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയിട്ടുണ്ടെന്നും തെളിഞ്ഞു. ശേഷിക്കുന്ന 218 പാക്കറ്റുകള്‍ എവിടെയെന്ന് കണ്ടെത്തിയിട്ടുമില്ല.

Tags: ministersmugglingമാനദണ്ഡംകെ.ടി. ജലീല്‍സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.