Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫ് മിഷന്‍ അഴിമതി; നിയമങ്ങള്‍ ഇടതു സര്‍ക്കാര്‍ കാറ്റില്‍ പറത്തി; സര്‍ക്കാരും റെഡ്ക്രസന്റുമായുള്ള കരാര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്

ലൈഫ് മിഷനും ദുബായ് റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസമാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 09:54 am IST
inKerala

തിരുവനന്തപുരം: ലൈഫ് പദ്ധതിയും റെഡ്ക്രസന്റുമായുള്ള ഇടപാടുകളില്‍ കുരുക്കിട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി). അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയ അന്വേഷണം സര്‍ക്കാരിലേക്ക്. റെഡ്ക്രസന്റുമായുള്ള കരാറിന്റെ പകര്‍പ്പ് അന്വേഷിച്ച് എന്‍ഫോഴസ്‌മെന്റ് സെക്രട്ടേറിയറ്റിലെത്തി.

ലൈഫ് മിഷനും ദുബായ് റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസമാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. ചീഫ് സെക്രട്ടറിക്കും ലൈഫ് മിഷന് സിഇഒയ്‌ക്കും കത്ത് കൈമാറി. ലൈഫ് മിഷനുമായി എങ്ങനെ റെഡ്ക്രസന്റ് കരാറിലെത്തി, നിര്‍മാണ കമ്പനിയായി യുണിടാക്കിനെ തെരഞ്ഞെടുത്തതെങ്ങനെ, കരാര്‍ എങ്ങനെ യുണിടാക്കിന് ലഭിച്ചു, അതില്‍ സ്വപ്‌നയ്‌ക്കുള്ള പങ്കെന്ത് തുടങ്ങിയ കാര്യങ്ങളും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയിലുണ്ട്. ഇതോടെ അനധികൃത ഇടപാടില്‍ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകും.  

വിദേശ ധനവിനിമയ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് റെഡ്ക്രസന്റുമായി 20 കോടി രൂപയുടെ ലൈഫ് പദ്ധതിക്ക് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. കരാര്‍ തയാറാക്കിയത് പോലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലില്‍ ഒറ്റദിവസം കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിടുമ്പോള്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയായിരുന്നു മുഖ്യ സാക്ഷി. തുടര്‍ന്ന് നിര്‍മാണ കരാര്‍ യുണിടാക്കിന് നല്‍കി. മാത്രമല്ല പ്രളയ ഫണ്ട് സമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിക്കുന്നതിനും നാല് ദിവസം മുന്നേ ശിവശങ്കറും സ്വപ്നയും ദുബായ്‌യില്‍ എത്തിയിരുന്നു. അവിടെ മുഖ്യമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ സ്വപ്നയും ഉണ്ടായിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വപ്നയ്‌ക്ക് ഒരുകോടിരൂപ കമ്മീഷന്‍ നല്‍കിയെന്ന് യുണിടാക്  ഉടമയും എന്‍ഫോഴ്‌മെന്റിനോട് സമ്മതിച്ചിട്ടുണ്ട്.    

തലസ്ഥാനത്തെ സ്വകാര്യബാങ്ക് വഴി ആണ് യുണിടാക്കിന് പണം കൈമാറിയത്. ഇതില്‍ത്തന്നെ കമ്മീഷന്‍ ഡോളറായി മാറ്റിയിരുന്നു. സ്വപ്ന സുരേഷ് 75 ലക്ഷത്തോളം രൂപ ഡോളറായി മാറ്റിവാങ്ങി. ഇതിന് ചില ബാങ്ക് ജീവനക്കാരും സഹായിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ ഫോറിന്‍ എക്സ്ചേഞ്ച് സംവിധാനങ്ങളൊന്നും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് ബാങ്കിന്റെ ആഭ്യന്തര പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ജീവനക്കാര്‍ വഴി രൂപയായി നല്‍കിയ പണം ഡോളറാക്കി മാറ്റിയത് പല ഫോറിന്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ വഴിയാണോയെന്നും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Life missionഅഴിമതിറെഡ്ക്രസന്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.