Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വതന്ത്രദിനത്തില്‍ രാഷ്‌ട്രീയ പ്രസംഗ നടത്തിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ വിവാദത്തില്‍

കൊടിയേറ്റുമ്പോഴും പ്രസംഗിക്കുമ്പോഴും ഇയാള്‍ കൊറോണ മാനദണ്ഡവും പാലിച്ചിട്ടില്ല. പ്രസംഗം സര്‍വ്വീസ് ചട്ട ലംഘനം, നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ത്യയുടെ സ്വതന്ത്രവും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 11:13 am IST
inKerala
കൊറോണ മാനദണ്ഡം പാലിച്ച് മുഖാവരണം ധരിക്കാതെ പതാക ഉയര്‍ത്താനൊരുങ്ങുന്ന റേഞ്ച് ഓഫീസര്‍

കൊറോണ മാനദണ്ഡം പാലിച്ച് മുഖാവരണം ധരിക്കാതെ പതാക ഉയര്‍ത്താനൊരുങ്ങുന്ന റേഞ്ച് ഓഫീസര്‍

ഇടുക്കി: സ്വതന്ത്ര ദിന സന്ദേശത്തില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസംഗം നടത്തിയ റേഞ്ച് ഓഫീസര്‍ വിവാദത്തില്‍. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനില്‍പ്പെട്ട വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയന്‍ ആണ് കൃത്യമായ രാഷ്‌ട്രീയ ചുവയുള്ള പ്രസംഗം നടത്തിയത്.  

കൊടിയേറ്റുമ്പോഴും പ്രസംഗിക്കുമ്പോഴും ഇയാള്‍ കൊറോണ മാനദണ്ഡവും പാലിച്ചിട്ടില്ല. പ്രസംഗം സര്‍വ്വീസ് ചട്ട ലംഘനം, നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.  

ഇന്ത്യയുടെ സ്വതന്ത്രവും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോയുടെ ഏതാനം ക്ലിപ്പുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തിയ ശേഷം സഹ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തിയാണ് ഉദ്യോഗസ്ഥന്‍ വിവാദ പ്രസംഗം നടത്തിയത്.  

പ്രസംഗത്തിലുടനീളം പേരെടുത്ത് പറയാതെ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും റേഞ്ച് ഓഫീസര്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വതന്ത്രം ഇന്ന് വളരെ വെല്ലുവിളിയിലാണ്. രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ കുറവാണ്. രാജ്യം തന്നെ അപകടത്തിലാണ്. ഇത് നിങ്ങള്‍ക്ക് നവ മാധ്യമങ്ങളിലൂടെ അടക്കം അറിയാവുന്നതാണെന്നും റേഞ്ച് ഓഫീസര്‍ പറയുന്നു.  

കൊടിയേറ്റുമ്പോള്‍ പോലും മുഖാവരണം ധരിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ല. മുമ്പ് ഗുരുതമായ കുറ്റം കണ്ടെത്തിയതോടെ അച്ചടക്ക നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുള്ളയാളാണ് ഇദ്ദേഹം. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി, തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ചീഫ് ഹെഡ്, കോട്ടയത്തെ ഫീല്‍ഡ് ഡയറക്ടര്‍ എന്നിവരുടെ പ്രതികരണം തേടിയെങ്കിലും ഫോണ്‍ എടുക്കാന്‍ തയ്യാറിയില്ല. അതേ സമയം ഉദ്യോഗസ്ഥനെതിരായ വകുപ്പ് തല അന്വേഷണം റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ തന്നെ പൂഴ്‌ത്തിയിരിക്കുകയാണ്.  

ഉദ്യോഗസ്ഥനെതിരെ നടപടി വേണം  

സ്വാതന്ത്രദിന സന്ദേശത്തില്‍ രാജ്യത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു. സംഭവത്തില്‍ പാര്‍ട്ടി ഉടന്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും. പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി ക്ലാസുകളില്‍ കാണുന്നത് പോലുള്ള അധിക പ്രസംഗമാണ് പ്രധാനപ്പെട്ട ചുമതലയില്‍ ഇരിക്കുന്ന ഈ ഉദ്യോഗസ്ഥന്‍ നടത്തിയിരിക്കുന്നത്. ഇത് കൃത്യമായും സിപിഎമ്മിനെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

Tags: forPrime Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.