Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദു ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്‍. ജ്യോതിഷ് നായര്‍ അന്തരിച്ചു; വിട വാങ്ങിയത് മാധ്യമലോകത്തെ സൗമ്യമുഖം

തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു എന്‍ജെ നായര്‍ എന്ന ജ്യോതിഷ് നായര്‍. രാഷ്‌ട്രീയ രംഗത്ത് നിന്ന് ഏറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ജ്യോതിഷ് നായരിന്റേതായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 10:22 am IST
inKerala

തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രം തിരുവനന്തപുരം ഡെപ്യൂട്ടി എഡിറ്റര്‍ എന്‍. ജ്യോതിഷ് നായര്‍ (58) അന്തരിച്ചു. ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു എന്‍ജെ നായര്‍ എന്ന ജ്യോതിഷ് നായര്‍. രാഷ്‌ട്രീയ രംഗത്ത് നിന്ന് ഏറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ജ്യോതിഷ് നായരിന്റേതായിരുന്നു. ഭൗതികശരീരം കവടിയാറിലെ സ്വവസതിയില്‍ എത്തിച്ചു. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം രണ്ടു മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.  

ജ്യോതിഷ് നായരുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. തന്റെ തൊഴിലില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. മികച്ച രാഷ്‌ട്രീയ ലേഖകനായിരുന്നു എന്‍.ജെ.  കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊര്‍ജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാര്‍ത്തകളും വിശകലനകളും വായനക്കാര്‍ക്ക് നല്‍കി.  

വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകള്‍ ഉപയോഗിച്ച എന്‍.ജെ.നായര്‍, രാഷ്‌ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു. പത്രപ്രവര്‍ത്തന ശാഖയ്‌ക്കു വലിയ നഷ്ടമാണ് എന്‍. ജെ.  നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുകളെയും അദ്ദേഹം അനുശോചനം അറിയിച്ചു.

പത്രപ്രവര്‍ത്തന രംഗത്തെ സൗമ്യതയുടെയും ആത്മാര്‍ത്ഥതയുടെയും മുഖമായിരുന്നു അന്തരിച്ച പത്രപ്രവര്‍ത്തകന്‍, ദി ഹിന്ദു  ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ. നായര്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിന് അദ്ദേഹം എപ്പോഴും ശ്രമിച്ചു. ഹിന്ദു പത്രത്തില്‍ അദ്ദേഹം എഴുതിയ രാഷ്‌ട്രീയ വിശകലനങ്ങളും റിപ്പോര്‍ട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തെ വളരെ ശ്രദ്ധയോടെ അദ്ദേഹം നിരീക്ഷിച്ചു. ജോലി ചെയ്ത അവസാന നിമിഷം വരെ അത് തുടര്‍ന്നു.  

എ.ജെ. നായരുടെ അകാലത്തിലുള്ള വേര്‍പാട് വിശ്വസിക്കാനാകുന്നില്ല. കഴിവുള്ള ഒരു പത്രപ്രവര്‍ത്തകന്‍ കൂടി നഷ്ടമാകുമ്പോള്‍ പത്രപ്രവര്‍ത്തന രംഗത്തിനും പൊതു സമൂഹത്തിനും അത് വലിയ നഷ്ടമാണ് സംഭവിപ്പിച്ചിരിക്കുന്നത്. നല്ല സുഹൃത്തിന്റെ വേര്‍പാടിലുള്ള ദു:ഖം അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം അറിയിക്കുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags: deathമാധ്യമപ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.