Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശുചിത്വ കേരള മിഷനും പരാജയമെന്ന് വിലയിരുത്തല്‍; മാലിന്യ സംസ്‌കരണത്തിനും വിദേശ കണ്‍സള്‍ട്ടന്‍സി; ചെലവ് 120 കോടി

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്ക് തീറെഴുതുകയാണെന്ന ആരോപണം ഈ നടപടിയിലൂടെ വീണ്ടും ശരിവയ്‌ക്കുകയാണ്.

ജി. അനൂപ്byജി. അനൂപ്
Aug 17, 2020, 08:55 am IST
inKerala

തിരുവല്ല: നഗര മാലിന്യ സംസ്‌കരണത്തിന് വിദേശ എജന്‍സിയെ കണ്ടെത്താന്‍ ചെലവഴിക്കുന്നത് 120 കോടി രൂപ. കേരള സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് എന്ന പേരില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കാണ് കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തുന്നത്. ശുചിത്വമിഷന്‍ നടപ്പാക്കിയ മാലിന്യ സംസ്‌കരണ മാതൃകകള്‍ പരാജയമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയും അതിലൂടെ കണ്‍സള്‍ട്ടന്‍സിയെയും കൊണ്ടുവരുന്നത്.  

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്ക് തീറെഴുതുകയാണെന്ന ആരോപണം ഈ നടപടിയിലൂടെ വീണ്ടും ശരിവയ്‌ക്കുകയാണ്. 2010-21 വര്‍ഷത്തെ ബജറ്റില്‍ വിവിധ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ മാത്രമാണ് നീക്കിവച്ചതെങ്കില്‍ ഈ പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സിക്കായി മാത്രം 120 കോടി രൂപ ചെലവഴിക്കുന്നു.

ആഗോള ടെന്‍ഡറിലൂടെ കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്താനാണ് നീക്കം. ലോകബാങ്കിന്റെ അംഗീകാരത്തോടെയാണ് കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, ശുചിത്വമിഷന്‍ നടപ്പാക്കിയ ഉറവിട മാലിന്യ സംസ്‌കരണം, എയ്‌റോബിക് കമ്പോസ്റ്റ് തുടങ്ങിയ പദ്ധതികള്‍ക്ക് ചെലവഴിച്ച കോടികള്‍ എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന കേരള സുസ്ഥിര നഗര വികസന പദ്ധതി (കെഎസ്‌യുഡിപി) പേര് മാറ്റിയാണ് പുതിയ പദ്ധതിയെന്ന പേരില്‍ കേരള സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് നടപ്പാക്കുന്നതെന്നതാണ് വിചിത്രം. ലോക ശ്രദ്ധയാകര്‍ഷിച്ച സ്വച്ഛഭാരത് മിഷനെ സംസ്ഥാന സര്‍ക്കാര്‍ പുറത്ത് നിര്‍ത്തിയാണ് മാലിന്യ സംസ്‌കരണത്തിന് വിദേശ ഏജന്‍സിയെ കണ്ടെത്താന്‍ ഒരുങ്ങുന്നത്. .  

കേരള സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്  പദ്ധതിയുടെ ഭരണനിര്‍വഹണത്തിന് ഇപ്പോള്‍ത്തന്നെ ഓഫീസ് വാടക, ബ്രോഡ്ബാന്‍ഡ് ചാര്‍ജ്, വാഹന വാടക, ജീവനക്കാരുടെ വേതനം തുടങ്ങിയവയ്്ക്കായി 1.13 കോടി രൂപ അനുവദിച്ചു. ഇതിനോടകം തന്നെ പദ്ധതിയെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍cpimസെക്രട്ടറിയേറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.