Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യൻ വാക്സിന് പച്ചക്കൊടി നൽകി വിയറ്റ്നാം; വാക്സിൻ വാങ്ങാൻ രജിസ്റ്റർ ചെയ്ത് ആരോഗ്യമന്ത്രാലയം

50 മുതൽ150 ദശലക്ഷം ഡോസ് വാക്സിനുകളാണ് വിയറ്റ്നാം റഷ്യയിൽ നിന്നും വാങ്ങുന്നത്. ഇതിൽ കുറച്ച് ശതമാനം റഷ്യയുടെ സംഭാവനയാണെന്ന് ദേശീയ ദിനപത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റഷ്യയിൽ നിന്നും വാക്സിൻ രാജ്യത്തേക്ക് എപ്പോൾ ഇറക്കുമതി ചെയ്യുമെന്നും ഇവയുടെ ചെലവ് സംബന്ധിച്ചുമുള്ള വിവരങ്ങൾ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Aug 14, 2020, 03:48 pm IST
inWorld
vietnam

vietnam

ഹനോയ്: റഷ്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ വാങ്ങാൻ തയാറായി തെക്കുകിഴക്കനേഷ്യൻ രാജ്യമായ വിയറ്റ്നാം. വിയറ്റ്നാമിന്റെ ദേശീയ ചാനലിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് പുതിയ കേസുകൾ  റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടിയെന്ന നിലയിലാണ് വിയറ്റ്നാം വാക്സിൻ വാങ്ങാൻ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.

50 മുതൽ150 ദശലക്ഷം ഡോസ് വാക്സിനുകളാണ് വിയറ്റ്നാം റഷ്യയിൽ നിന്നും വാങ്ങുന്നത്. ഇതിൽ കുറച്ച് ശതമാനം റഷ്യയുടെ സംഭാവനയാണെന്ന് ദേശീയ ദിനപത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റഷ്യയിൽ നിന്നും വാക്സിൻ രാജ്യത്തേക്ക് എപ്പോൾ ഇറക്കുമതി ചെയ്യുമെന്നും ഇവയുടെ ചെലവ് സംബന്ധിച്ചുമുള്ള വിവരങ്ങൾ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. വിയറ്റ്നാം തദ്ദേശിയമായി കോവിഡ് 19 വാക്സിൻ നിർമ്മിക്കുന്നതിന്റെ ഒരുക്കത്തിലാണെന്ന് ദേശീയ ചാനലായ വിയറ്റ്നാം ടെലിവിഷൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് വാർത്തകൾ പുറത്ത് വിട്ടിരുന്നു.  2021 അവസാനത്തോടെ തദ്ദേശിയമായി വാക്സിൻ വികസിപ്പിക്കുമെന്നാണ് മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. 

താരതമ്യേനെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനം കുറവ് രേഖപ്പെടുത്തിയ രാജ്യമാണ് വിയറ്റ്നാം. തുടക്കത്തിലെ തൊട്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിയറ്റ്നാം ഏറെ മികച്ച് നിന്നിരുന്നു.  രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കൽ, ക്വാറൻ്റൈൻ ചികിത്സ, കൃത്യതയാർന്ന പരിശോധനകൾ തുടങ്ങിയവയിൽ കാട്ടിയ മികവ് ലോകശ്രദ്ധയാകർഷിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 911 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 21 പേർ കൊറോണ വൈറസ് മൂലം മരിച്ചു. അതേ സമയം ടൂറിസ്റ്റ് നഗരമായ ദനാംഗിൽ ജൂലൈ 25ന് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഭാഗങ്ങളിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ് ഭരണകൂടം.  

വലിയ രീതിയിലുള്ള പരീക്ഷണാടിസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ചാൽ മാത്രമെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാവു എന്ന വിദഗ്ദരുടെ അഭിപ്രായത്തെ വകവയ്‌ക്കാതെയാണ് വാക്സിൻ രണ്ടാഴ്ചക്കുള്ളിൽ സജ്ജമാകുമെന്ന് ബുധനാഴ്ച റഷ്യ  പ്രസ്താവിച്ചത്. റഷ്യയുടെ പ്രസ്താവനക്കുശേഷം ആദ്യമായാണ് ഒരു രാഷ്‌ട്രം വാക്സിൻ വാങ്ങാൻ തയാറായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.   

Tags: റഷ്യcovidvaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.