Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

ബിആര്‍ഡിസി പുതിയ സംരംഭങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

ബേക്കല്‍ കോട്ടയിലെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള തണല്‍ വിശ്രമ കേന്ദ്രം പാട്ടത്തിന് നല്‍കുന്നു. ഏഴു വര്‍ഷത്തേക്കാണ് പാട്ട കാലാവധി. ഇതിനുള്ള ടെണ്ടര്‍ സെപ്റ്റംബര്‍ ഏഴു വരെ സ്വീകരിക്കും. സെപ്റ്റംബര്‍ എട്ടിന് ടെണ്ടര്‍ തുറക്കും.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 11:56 am IST
inKasargod

കാസര്‍കോട്: ബേക്കല്‍ കോട്ടയിലെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള തണല്‍ വിശ്രമ കേന്ദ്രം പാട്ടത്തിന് നല്‍കുന്നു. ഏഴു വര്‍ഷത്തേക്കാണ് പാട്ട കാലാവധി. ഇതിനുള്ള ടെണ്ടര്‍ സെപ്റ്റംബര്‍ ഏഴു വരെ സ്വീകരിക്കും. സെപ്റ്റംബര്‍ എട്ടിന് ടെണ്ടര്‍ തുറക്കും.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കാം. 

വിനോദ സഞ്ചാരികള്‍ക്കു വേണ്ടിയുള്ള കോഫി ഷോപ്പ് കഫേ ഡി ബേക്കല്‍ എന്ന പേരില്‍ തുടങ്ങും. ഇതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചു.എട്ട് വര്‍ഷത്തേക്ക് പാട്ടത്തിനായിരിക്കും നടത്തിപ്പിന് നല്‍കുക. ടെണ്ടര്‍ സെപ്തംബര്‍ 12 വരെ സമര്‍പ്പിക്കാം. കോവിഡ് രോഗവ്യാപനത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിച്ചാലുടന്‍ ലെറ്റ് ആന്റ് സൗണ്ട്‌ഷോ നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ബിആര്‍ഡിസി മാനേജിങ് ഡയരക്ടര്‍ കൂടിയായ ജില്ലാകളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു.

ബേക്കല്‍ കോട്ടയുടെ പൈതൃകം സഞ്ചാരികളിലേക്കെത്തിക്കുന്നതിനായി ബേക്കല്‍ പാര്‍ക്കിങ് ബേയുടെ ഇരുവശത്തുമുള്ള കടകളില്‍ കോട്ടയുടെ മിനിയേച്ചറുകളുടെ വില്‍പ്പനയും ആരംഭിക്കും. പ്രദേശിക സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെയായിരിക്കും മിനിയേച്ചറുടെ വില്‍പന ആരംഭിക്കുക. നിലവില്‍ ഇവിടെ കടകള്‍ നടത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രൊജക്ട്. 90 ലക്ഷം രൂപയുടെ പ്രൊജക്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി കടകള്‍ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www. bekaltourism. com.  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Tags: kasargodബേക്കൽbrdc
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.