Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്റില്ല; കോണ്‍ഗ്രസിന് അയോഗ്യതയോ സസ്‌പെന്‍ഷനോ ലഭിക്കും; സോണിയ ഇടക്കാല പ്രസിഡന്റ് ആയിട്ട് ഒരുവര്‍ഷം

രാഷ്‌ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച 1989ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം വര്‍ഷതോറും പാര്‍ട്ടികള്‍ രിജസ്‌ട്രേഷന്‍ പുതക്കണം. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ സ്ഥിരം പ്രസിഡന്റിന്റെ അഭാവം ഒന്നിലേരെ തവണ ഉണ്ടായാല്‍ ആ പാര്‍ട്ടിയോട് ഇലക്ഷന്‍ കമ്മിഷന് വിശദീകരണം തേടാനും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനും സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 12:18 pm IST
inIndia

ന്യൂദല്‍ഹി:  പാര്‍ട്ടിക്ക് ഉടന്‍ സ്ഥിരം പ്രസിഡന്റിനെ നിയമിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇലക്ഷന്‍ കമ്മിഷനില്‍ നിന്ന് സസ്‌പെന്‍ഷനോ അയോഗ്യതയോ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥിരം പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിനെ നിലനില്‍പ്പിനെ വരെ ബാധിക്കുമെന്ന് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ് സ്ഥിരം പ്രസിഡന്റിനെ നിയമിക്കാത്തത് എന്നതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ചിട്ടില്ല. തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പാര്‍ട്ടി സസ്‌പെന്‍ഷനോ അയോഗ്യതയോ നേരിടേണ്ടിവരും. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധ ഉടലെടുത്തത്. സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തിട്ട് ഈ തിങ്കളാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്.  

പൊതുതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെയാണു രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. 2019 ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇടക്കാല പ്രസിഡന്റാക്കി.  കോവിഡ് പ്രതിസന്ധി മാറിയാല്ഡ പുതിയ മേധാവിയെ തെരഞ്ഞെടുത്ത് ഇലക്ഷന്‍ കമ്മിഷന്റെ ചട്ടങ്ങള്‍ പാലിക്കുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.  

പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇലക്ഷന്‍ കമ്മിഷന്‍ ഇടപെടാറില്ല. എന്നാല്‍, നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആ രാഷ്‌ട്രീയ പാര്‍ട്ടിക്കെതിരെ നടപടിയെടുക്കാന്‍ കമ്മിഷന് അധികാരമുണ്ട്.  തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കുകയാണ് ഇത്തരം അവസരങ്ങളില്‍ കമ്മിഷന്‍ സ്വീകരിക്കുന്ന സാധാരണ നടപടി.  

രാഷ്‌ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച 1989ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം വര്‍ഷതോറും പാര്‍ട്ടികള്‍ രിജസ്‌ട്രേഷന്‍ പുതക്കണം. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ സ്ഥിരം പ്രസിഡന്റിന്റെ അഭാവം ഒന്നിലേരെ തവണ ഉണ്ടായാല്‍ ആ പാര്‍ട്ടിയോട് ഇലക്ഷന്‍ കമ്മിഷന് വിശദീകരണം തേടാനും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനും സാധിക്കും.  

Tags: അധ്യക്ഷന്‍suspensioncongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.