Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടല്‍; 3 കിലോമീറ്ററോളം സ്ഥലത്തെ കൃഷി നശിച്ചു

നൂറ് ഏക്കറോളം ഭൂമിയിലെ ഏലം, കുരുമുളക്- കൃഷി നശിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 17ന് ഗ്യാപ് റോഡില്‍ ഉണ്ടായ മലയിടിച്ചിലില്‍ വ്യാപക നാശ നഷ്ടം സംഭവിച്ചിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 9, 2020, 10:53 am IST
inIdukki
ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഗ്യാപ്പ് റോഡില്‍ ഉണ്ടായ മലയിടിച്ചില്‍

ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഗ്യാപ്പ് റോഡില്‍ ഉണ്ടായ മലയിടിച്ചില്‍

മൂന്നാര്‍: ദേവികുളം ഗ്യാപ്പ റോഡിന് സമീപത്ത് വ്യാഴാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 12 ഏക്കറിലധികം സ്ഥലത്ത കൃഷി നശിച്ചതായി റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.  

എന്നാല്‍ നൂറ് ഏക്കറോളം ഭൂമിയിലെ ഏലം, കുരുമുളക്- കൃഷി നശിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 17ന് ഗ്യാപ് റോഡില്‍ ഉണ്ടായ മലയിടിച്ചിലില്‍ വ്യാപക നാശ നഷ്ടം സംഭവിച്ചിരുന്നു. 22 ഏക്കര്‍ കൃഷി ഭൂമിയാണ് അന്ന് പാറയും മണ്ണും വീണ് നശിച്ചത്. അന്ന് ഇടിഞ്ഞ് വീണ മണ്ണും പാറയും തങ്ങി നിന്ന റോഡിന് താഴ്ഭാഗത്താണ് ഉരുള്‍ പൊട്ടിയത്.  

മലവെള്ളം ഒഴുകിയ സൊസൈറ്റിമേട് വരെയുള്ള 3 കിലോമീറ്ററോളം സ്ഥലത്തെ കൃഷി നശിച്ചു. രണ്ട് വീടുകളും തകര്‍ന്നു. ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മണ്ണും പാറയും മരങ്ങളും സൊസൈറ്റിമേട് എത്തുന്നതിന് തൊട്ടു മുന്‍പ് വീണു കിടന്ന വന്‍മരത്തില്‍ തട്ടി ഗതി മാറി പോയി. ഒരു നൂറ്റാണ്ടില്‍ അധികം പഴക്കം ഉള്ള വന്‍ മരങ്ങള്‍ വരെ കടപുഴകി ഒലിച്ച് പോയിട്ടുണ്ട്.

ദേശീയ പാത നിര്‍മാണം ആരംഭിച്ചതിന് ശേഷം ചെറുതും വലുതുമായി 20ല്‍ അധികംമലയിടിച്ചില്‍ ആണ് ഗ്യാപ്പ് റോഡില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാത്രം 14 ഇടത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു.  

Tags: krishilandRainകൃഷി ഫാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.