Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഫയര്‍മാന്‍ ആശിഷ് ദാസിന് അനുമോദനവുമായി ശ്രീലേഖാ ഐപിഎസ് എത്തി

പത്തനാപുരം അഗ്നി രക്ഷാ നിലയത്തില്‍ ഡയറക്ടര്‍ ജനറല്‍ ആര്‍. ശ്രീലേഖ ഐപിഎസ് നേരിട്ടെത്തിയാണ് ആശിഷിന് ഉപഹാരം നല്‍കി അനുമോദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 12:40 pm IST
inKollam
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഫയര്‍മാന്‍ ആശിഷ് ദാസിന് ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ശ്രീരേഖ ഉപഹാരം നല്കുന്നു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഫയര്‍മാന്‍ ആശിഷ് ദാസിന് ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ശ്രീരേഖ ഉപഹാരം നല്കുന്നു

പത്തനാപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്ക് കരസ്ഥമാക്കി അഗ്നിശമനസേനയ്‌ക്ക് അഭിമാനമായി മാറിയ ആശിഷ് ദാസിന് അഭിനന്ദന പ്രവാഹം. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശിഷിനെ അനുമോദിച്ചു. പത്തനാപുരം അഗ്നി രക്ഷാ നിലയത്തില്‍ ഡയറക്ടര്‍ ജനറല്‍ ആര്‍. ശ്രീലേഖ ഐപിഎസ് നേരിട്ടെത്തിയാണ് ആശിഷിന് ഉപഹാരം നല്‍കി അനുമോദിച്ചത്.

ഡയറക്ടര്‍ ടെക്നിക്കല്‍ നൗഷാദ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരായ അരുണ്‍ അല്‍ഫോണ്‍സ്, സിദ്ധകുമര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍, കെഎഫ്എസ്എ സംസ്ഥാന സെക്രട്ടറി അജിത്ത് കുമാര്‍, പ്രസിഡന്റ് ഷജില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഫയര്‍ സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായായാണ് ഒരാള്‍ സിവില്‍ സര്‍വീസ് നേടിയതെന്നും അഭിമാനനിമിഷമാണിതെന്നും  പത്തനാപുരം ഫയര്‍‌സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

Tags: കൊല്ലംcivil servantsfire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.