Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വൃക്ഷങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു

ഇന്നലെ വെളുപ്പിനെ ഉണ്ടായ ശക്തമായ കാറ്റില്‍ പന്തളം, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശമുണ്ടായി. മങ്ങാരം ഭാഗത്ത് കൃഷി നാശവും വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. മങ്ങാരം ഐവേലില്‍ ഉണ്ണികൃഷ്ണന്റെ പറമ്പിലെ എല്ലാ കൃഷിവിളകളും നശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 10:48 am IST
inPathanamthitta

പത്തനംതിട്ട: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. അടൂര്‍, പന്തളം മേഖലകളിലാണ് നാശനഷ്ടം ഏറെയും. വൃക്ഷങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വീടുകള്‍ക്ക് ഭാഗികമായ തകരാറുകളും ഉണ്ടായിട്ടുണ്ട്. വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഏക്കറുകണക്കിന് ഭൂമിയിലെ ഏത്തവാഴ അടക്കമുള്ള കൃഷിവിളകളാണ് കാറ്റില്‍ നശിച്ചത്.  

മരം വീണ് അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി അരിപ്പാട്ട് തടത്തില്‍ അശോകന്റെ വീട് തകര്‍ന്നു. മാതാവ് വിലാസിനി (75) ക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യഴാഴ്ച പുലര്‍ച്ചെ 3.45നാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഉണ്ടായിരുന്ന കാറും ബൈക്കും പൂര്‍ണ്ണമായി തകര്‍ന്നു. കൂറ്റന്‍ പാലമരമാണ് വീടിന് മുകളിലേക്ക് വീണത്. 

ബ്ലോക്ക് പഞ്ചായത്തംഗം പഴകുളം തെങ്ങുംതാര കുറംങ്കോണത്ത് രമാജോഗിറിന്റെ  വീട് മരംവീണ് തകര്‍ന്നു. മുണ്ടപ്പള്ളി സുരേഷ് ഭവനില്‍ സുരേഷ്, ഏറത്ത് തുവയൂര്‍ വടക്ക് മലമേ ശേരില്‍ രാമചന്ദ്രന്‍ പിള്ള, മണ്ണടി കൊച്ചയില്‍ തെക്കേതില്‍ ലളിതാംബിക എന്നിവരുടെ വീടുകളും തകര്‍ന്നു. പള്ളിക്കല്‍ ഏഴാം വാര്‍ഡില്‍ നൂറിലേറെ വാഴകള്‍ ഒടിഞ്ഞു വീണു. ഏനാദിമംഗലത്ത് മരുതിമൂട് കൊല്ലായിക്കോട് ഐസക്കിന്റെ 22 സെന്റ് സ്ഥലത്തെ 800 മൂട് വെറ്റക്കൊടി ക്യഷി നശിച്ചു. അടൂര്‍ മേഖലയില്‍ മാത്രം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.  

ഇന്നലെ വെളുപ്പിനെ ഉണ്ടായ ശക്തമായ കാറ്റില്‍ പന്തളം, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശമുണ്ടായി. മങ്ങാരം ഭാഗത്ത് കൃഷി നാശവും വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. മങ്ങാരം ഐവേലില്‍ ഉണ്ണികൃഷ്ണന്റെ പറമ്പിലെ എല്ലാ കൃഷിവിളകളും നശിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് കൃഷി ചെയ്തവയായിരുന്നു ഇവയില്‍ ഏറെയും. 3 ലക്ഷം രൂപയിലധികം നാശനഷ്ടം ഉണ്ടായതാതാണ് പ്രാഥമിക നിഗമനം.  

മങ്ങാരം മന്നത്ത് ഉണ്ണികൃഷ്ണന്‍, നന്ദനത്തില്‍ ഉഷാകുമാരി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ ടീച്ചര്‍ എന്നിവരുടെ പുരയിടങ്ങിലും വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി.  പന്തളം തെക്കേക്കര പഞ്ചായത്തിലെ പെരുമ്പുളിക്കല്‍ ചരിഞ്ഞകാലയില്‍ വിജയനാഥ കുറുപ്പിന്റെ കൃഷിയിടത്തിലെ 30 മൂട് വാഴയും, 25 മൂട് ചേനയും കാറ്റില്‍ നശിച്ചു. ശക്തമായ കാറ്റിലും മഴയിലും തുമ്പമണ്‍ പഞ്ചായത്ത് വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചു. 

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായി വാഴ ഉള്‍പ്പെടെയുള്ള കൃഷി ഇനങ്ങളും കാറ്റില്‍ നശിച്ചു. തുമ്പമണ്‍ മുട്ടം കൊച്ചുചെറുകുന്നത്ത് രാമചന്ദ്രന്‍നായര്‍യുടെ അന്‍പതിലധികം ഏത്തവാഴ കാറ്റില്‍ ഒടിഞ്ഞുവീണു. ഓണക്കാലത്ത് കുലകള്‍ പാകമാകുന്ന വാഴകളാമ് കാറ്റില്‍ കടപുഴകി വീണത്.  

Tags: pathanamthittaRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.