Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അയോധ്യ ശ്രീരാമ ക്ഷേത്രത്തിനായുള്ള ഭൂമിപൂജക്ക് നാടെങ്ങും ആഘോഷം; ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു

കാടാച്ചിറ ഡോക്ടര്‍മുക്കില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണ ഭൂമിപൂജയോടനുബന്ധിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദീപാലങ്കാരം, പ്രാര്‍ത്ഥന, പായസ ദാനം തുടങ്ങിയ പരിപാടികള്‍ നടന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 6, 2020, 12:10 pm IST
inKannur

കണ്ണൂര്‍: ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മ്മിക്കുന്നതിന്റെ ഭൂമി പൂജ ദിനമായ ഇന്നലെ ജില്ലയിലെങ്ങും ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികള്‍ നടന്നു. മധുരവിതരണം, കര്‍സേവകരെ ആദരിക്കല്‍, പ്രാര്‍ത്ഥന, ദീപാലങ്കരം തുടങ്ങി വിവിധ പരിപാടികളാണ് നടന്നത്.

കാടാച്ചിറ ഡോക്ടര്‍മുക്കില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണ ഭൂമിപൂജയോടനുബന്ധിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദീപാലങ്കാരം, പ്രാര്‍ത്ഥന, പായസ ദാനം തുടങ്ങിയ പരിപാടികള്‍ നടന്നു. ബിജെപി  കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീജേഷ് , ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. രാജന്‍  മുഖ്യ പ്രഭാഷണം നടത്തി. ആര്‍. ഷംജിത്ത് , കര്‍ഷക മോര്‍ച്ച ജില്ലാ ട്രഷറര്‍ കെ. സുനോജ് , യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി. ഷിജിത്ത് എന്നിവര്‍ സംസാരിച്ചു.

അയോധ്യ ശ്രീരാമ ക്ഷേത്ര ഭൂമി പൂജയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മമ്പറം, പിണറായി, പാറപ്രം, വെണ്ടുട്ടായി, വേങ്ങാട്, ഓക്കാട്,  പിണറായി പ്രദേശങ്ങളിലെ വീടുകളില്‍ ദീപം തെളിച്ചും മധുരം വിതരണം ചെയതും പടക്കം പൊട്ടിച്ചും ആഘോഷിച്ചു.

ഇരിട്ടിയില്‍ കര്‍സേവകരെ ആദരിക്കലും പുഷ്പാര്‍ച്ചനയും നടന്നു.  ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഇരിട്ടിയില്‍ നിന്നും കര്‍സേവയില്‍ പങ്കെടുത്ത  , കീച്ചലാടന്‍ മോഹനന്‍, കെ.കെ. ബാബു, എം. സുരേഷ്ബാബു, അളോറ ഹരീന്ദ്രന്‍, എം. മുരളി എന്നിവരെയാണ് ആദരിച്ചത്. ഇരിട്ടി താലൂക്ക് ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ ചന്ദ്ര വാസു കര്‍സേവകരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി ബാബു പുന്നാട് ,  നഗരസഭാ കൗണ്‍സിലര്‍ പി.രഘു,  ബിജെപി മണ്ഡലം പ്രസിഡന്റ് എം. ആര്‍. സുരേഷ്., കെ.കെ. ബാബു, കെ.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ആലക്കോട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രാമക്ഷേത്ര നിര്‍മ്മാണത്തിന് പൂജിച്ച ശിലയുമായി അയോദ്ധ്യ രാമജന്മഭൂമിയില്‍ പോയി വന്ന സുനില്‍കുമാര്‍ കണയംപ്ലാക്കല്‍ എന്ന സംഘ പ്രവര്‍ത്തകനെ ഭാരതീയ ജനതാ പാര്‍ട്ടി ഉദയഗിരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ത്തികാപുരം ശ്രീ ധര്‍മ്മശാസ്ത ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ആദരിച്ചു.ചടങ്ങില്‍ ബിജെപി സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രന്‍ സുനില്‍കുമാറിനെ പൊന്നാടയണിയിച്ചു. ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്  പി.ഡി. ജയലാല്‍ സംസാരിച്ചു.ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷനായ ചടങ്ങില്‍  ജനറല്‍ സെക്രട്ടറി എസ്. ശ്രീനാഥ് സ്വാഗതും കെ.കെ. രാജന്‍ നന്ദിയും പറഞ്ഞു.

Tags: kannurക്ഷേത്രംAyodhyarammandirരാമജന്മഭൂമി പൂജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.