Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊറോണ; ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്‌ക്കും രോഗം

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 859 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 3, 2020, 09:04 am IST
in Idukki

തൊടുപുഴ: ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനടനക്കം ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 30 പേര്‍ക്ക് രോഗമുക്തിയുമുണ്ട്.  

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 859 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈയില്‍ മാത്രം 697 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. ഇതുവരെ ആകെ 499 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 357 പേരാണ് ചികിത്സയിലുള്ളത്.  

എറണാകുളം-5, തിരുവനന്തപുരം- 1, കോട്ടയം-3, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ നാല് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 493 പേരുടെ സാമ്പിളാണ് ശേഖരിച്ചത്. ഇതടക്കം 775 പേരുടെ ഫലം ഇനിയും വരാനുണ്ട്. ഇതുവരെ ആകെ 24,227 സ്രവ സാമ്പിള്‍ ശേഖരിച്ചു.  

ഉറവിടം വ്യക്തമല്ല

1. ഏലപ്പാറ സ്വദേശി(66). ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആണ്  

2. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ(58).

3. പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവര്‍(42).

4. രാജാക്കാട് സ്വദേശി(41)

സമ്പര്‍ക്കം

5. അയ്യപ്പന്‍കോവില്‍ സ്വദേശി(14), 6. കരിങ്കുന്നം സ്വദേശി(65), 7. കരിങ്കുന്നം സ്വദേശിനി(84), 8. കട്ടപ്പന സ്വദേശി(33), 9. കട്ടപ്പന സ്വദേശിനിയായ നാല് വയസുകാരി, 10. കൊക്കയാര്‍ സ്വദേശിനി(24), 11, 12 കുമളി സ്വദേശികളായ 25, 53 വയസുള്ള പുരുഷന്മാര്‍. 13. കുമളി റോസാപ്പൂക്കണ്ടം സ്വദേശി(25), 14. അയ്യപ്പന്‍കോവില്‍ സ്വദേശി(17), 15. അയ്യപ്പന്‍കോവില്‍ സ്വദേശിനി(45), 16. മൂന്നാര്‍ സ്വദേശി(80), 17. മൂന്നാര്‍ സ്വദേശിനി(33), 18. മൂന്നാര്‍ സ്വദേശി(59), 19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി(82), 20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(25), 21. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(82), 22. ചെറുതോണി സ്വദേശി (46), 23. ചെറുതോണി സ്വദേശി(16),  

ഇതര സംസ്ഥാന യാത്ര

24. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ കല്‍ത്തൊട്ടി കാഞ്ചിയാര്‍ സ്വദേശി(30), 25. ശ്രീനഗറില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശി(27), 26. ഗൂഡല്ലൂര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(58), 27. തെലുങ്കാനയില്‍ നിന്നെത്തിയ കരുണാപുരം സ്വദേശി(22), 28. തെലുങ്കാനയില്‍ നിന്നെത്തിയ കട്ടപ്പന സ്വദേശി(32), 29. ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി(26), 30. ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി(59), 31. തേനിയില്‍ നിന്നെത്തിയ കുമളി സ്വദേശിനി(30), 32. ഡിണ്ടിഗലില്‍ നിന്നെത്തിയ കുമളി സ്വദേശിനി(20), 33. ബാംഗ്ലൂരില്‍ നിന്നെത്തിയ കുമളി സ്വദേശി(30). 34, 35, 36. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി(38), ഉടുമ്പന്‍ചോല സ്വദേശി(25), എഴുമലക്കുടി സ്വദേശി(65), 37. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി(45), 38, 39. തേവാരത്ത് നിന്നെത്തിയ എഴുമലക്കുടി സ്വദേശി(50), എഴുമലക്കുടി സ്വദേശി(13).

വിദേശത്ത് നിന്നെത്തിയവര്‍

40. മസ്‌കറ്റില്‍ നിന്നെത്തിയ കാഞ്ചിയാര്‍ മുരിക്കാട്ടുകുടി സ്വദേശിനി(29).

41& 42. റിയാദില്‍ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികള്‍.

പ്രസിഡന്റിനും ഭാര്യയ്‌ക്കും രോഗം

ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്‌ക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏലപ്പാറ പഞ്ചായത്ത് ഓഫിസില്‍ പോയവര്‍ ക്വാറന്റൈനില്‍ പോകണമെന്നും രോഗ ലക്ഷണമുളളവര്‍ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇടുക്കി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. ഇതോടെ ഡിഡിപി ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം വരും വരെ ഓഫീസ് അടച്ചിടും. പഞ്ചായത്ത് പ്രസിഡന്റിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പേരുള്ളതായി ഡിഎംഒയും അറിയിച്ചു. എല്ലാ വാര്‍ഡുകളിലും ഇയാള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോയിരുന്നു. വലിയ തോതിലുള്ള സമ്പര്‍ക്കമാണ് കണ്ടെത്തിയിരിക്കുന്നത്.  

Tags: Coronaഅധ്യക്ഷന്‍wife
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

Kerala

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.