Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമാനത്താവളത്തില്‍ എത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം സൂക്ഷിക്കുന്നത് ബാങ്കുകളില്‍; ലോക്കറുകളില്‍ കോടികളുടെ സ്വര്‍ണ്ണം; ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ട്രച്ചിയില്‍നിന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോളാണ് അതുസംബന്ധിച്ച് വിവരം ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 10:58 pm IST
in Kerala

തിരുവനന്തപുരം:  തിരുവനന്തപുരത്തെ ബാങ്കുകളില്‍ കോടിക്കണക്കിന് കള്ളക്കടത്ത സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  ട്രച്ചിയില്‍നിന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോളാണ് അതുസംബന്ധിച്ച് വിവരം ലഭിച്ചത്.സ്വര്‍ണക്കടത്തിന്റെ ഏജന്റുമാരാണ് ഇവര്‍.ട്രിച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം അനധികൃതമായി കടത്തുന്ന സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുന്നവരാണ്.തിരുവനന്തപുരം വിമാനത്താവളം വഴി എത്തുന്ന സ്വര്‍ണ്ണം  ബാങ്കുകളുടെ ലോക്കറുകളിലാണ് സൂക്ഷിക്കുക.  

വ്യാജ വിലാസത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്താണ് ലോക്കര്‍ എടുക്കുക. പ്രമുഖ ബാങ്കിന്റെ മരുതന്‍കുഴി, വലിയവിള, പൂജപ്പുര എന്നീ ബ്രാഞ്ചുകളില്‍ ചെന്നൈ വിലാസത്തില്‍  നിരവധി ലോക്കറുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വ്യാജവിലാസത്തില്‍ അക്കൗണ്ടും ലോക്കറും എടുക്കുക സാധ്യമല്ല.

ലോക്കറില്‍ വെച്ചിരിക്കുന്ന എടുത്ത സ്വര്‍ണ്ണം ചെന്നൈവളപട്ടണം ശാന്തി സ്ട്രീറ്റിലെ സ്വര്‍ണ്ണക്കടകളിലാണ് നല്‍കിയിരുന്നത്. തമിഴ് നാട് പോലീസിലെ  ഉന്നത ഉദ്യോഗസ്ഥന്‍ ഇതിനായി സ്ഥിരമായി തിരുവന്തപുരത്ത് എത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.വിമാനത്താവളത്തില്‍നിന്നു ഇയാളെ നിസാം എന്ന ഓട്ടോ ഡ്രൈവറാണ് സ്ഥരിമായി നിന്ന് കൂട്ടുക്കൊണ്ടു പോയിരുന്നത്.  നിസാം കള്ളക്കടത്തുകാരുടെ പ്രധാന കണ്ണിയാണ്. പൂജപ്പുര എം എസ ്പി നഗര്‍, ഇലിപ്പോട് കേണല്‍ നായര്‍ റോഡ്, വലിയവിള മൈത്രിനഗര്‍ എന്നിവിടങ്ങളില്‍ മാറിമാറി വാടകയക്ക് താമസിക്കുകയായിരുന്നു

 തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകവും സ്വര്‍ണ്ണം തമിഴ് നാട്ടിലേയക്ക് എത്തിക്കുന്നതില്‍ ഇടനിലയായിരുന്നു.കരമനയിലെ ഇന്റീരിയര്‍ ഫേബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ  ഉടമയായ പ്രവാസിയും ഇടപാടിലെ പ്രധാന കണ്ണിയാണ്.

Tags: smugglingസ്വര്‍ണകടത്ത്goldഎയര്‍പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

Kerala

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

പുതിയ വാര്‍ത്തകള്‍

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.