Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം

ആഗസ്റ്റ് 2 മുതല്‍ 8 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Aug 2, 2020, 03:00 am IST
inAstrology

ആഗസ്റ്റ് 2 മുതല്‍ 8 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആധ്യാത്മിക കാര്യങ്ങളില്‍ വ്യാപരിക്കാനുള്ള അവസരം സിദ്ധിക്കും. ബന്ധുക്കള്‍ ശത്രുതാപരമായ സമീപനം കൈക്കൊള്ളും. അര്‍ഹമായി വന്നുചേരേണ്ടതായ ധനത്തിന് കാലതാമസം ഉണ്ടാവും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

സന്താനങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാവും. ജീവിതഗതിക്കായി നൂന മാര്‍ഗങ്ങള്‍ അവലംബിക്കും. വിവാഹകാര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാവും. ലോഹ സംബന്ധമായ ക്രയവിക്രയങ്ങളില്‍ നഷ്ടസാധ്യതയുണ്ട്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ധിക്കും. വലിയ വാഹനങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. സല്‍കീര്‍ത്തിയും കൂടുതല്‍ അംഗീകാരവും ലഭ്യമാവും. യാത്രാവേളകളില്‍ അപകടഭീതിയുണ്ടാവും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

തര്‍ക്കവിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാവും. ധനലാഭത്തിനും സ്ഥാനലഭ്യതക്കും അവസരം സിദ്ധിക്കും. പ്രേമകാര്യങ്ങൡ പുരോഗതി ദൃശ്യമാവും. കളവുകള്‍ തിരികെ ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

പുതിയ തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് വിജയം വരിക്കും. രാഷ്‌ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല നേട്ടങ്ങളും വന്നുചേരും. ആത്മബന്ധങ്ങള്‍ ദൃഢമാവും. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

വ്യവഹാരങ്ങള്‍ക്ക് അനുകൂല വിധിയുണ്ടാവും. ഭൂമി വാങ്ങാന്‍ അവസരം ലഭിക്കും. സേനാ വിഭാഗങ്ങളില്‍ ജോലി സാധ്യതയുണ്ട്. സ്വജനതകലഹത്തിന് അവസരമുണ്ട്.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  

വിശാഖം (3/4)

അധ്വാധഭാരം വര്‍ധിക്കുന്നതാണ്. ഭൂമി വില്‍ക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ സംബന്ധമായ സഹായങ്ങള്‍ ലഭ്യമാവും. സന്താനങ്ങള്‍ ഹേതുവായി മനോവിഷമത്തിന് സാധ്യതയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,  

തൃക്കേട്ട

സ്ഥാപനങ്ങള്‍ക്കും പദവികള്‍ക്കും പരിവര്‍ത്തനമുണ്ടാകും. ആരോഗ്യനില പുഷ്ടിപ്പെടും. ദേവാലയങ്ങള്‍ക്കായി ധനം വിനിയോഗിക്കും. സഞ്ചാരക്ലേശം വര്‍ധിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടത്തപ്പെടും. നൂതന സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുക്കും. മതാചാരചടങ്ങുകളില്‍ പങ്കുകൂടാന്‍ അവസരം ലഭിക്കും. ഉദരരോഗ സാധ്യതയുണ്ട്.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  

അവിട്ടം (1/2)

ആത്മബന്ധങ്ങള്‍ പലതും അവതാളത്തിലാകും. കലാ, വിനോദങ്ങളില്‍ പങ്കെടുക്കും. ഭൃത്യസഹായവും സഹോരഗുണവും പ്രതീക്ഷിക്കാം. ജോലിഭാരം വര്‍ധിക്കുന്നതാണ്.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

മാതൃബന്ധുഗണങ്ങളുടെ സഹായം വര്‍ധിക്കും. ഗൃഹനിര്‍മാണത്തിന് തുടക്കമിടും. വരവുചെലവുകള്‍ തുല്യതയില്‍ തുടരും. ശത്രുവര്‍ധനവുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി,  

രേവതി

ഔദ്യോഗിക പരീക്ഷകളില്‍ അനായാസേന വിജയമുണ്ടാവും. അധികാരസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിക്കും. പൊതുകാര്യങ്ങളില്‍ വ്യാരിച്ച് അധിക ബാധ്യതകള്‍ വലിച്ചുവയ്‌ക്കും. പുതിയ വിദ്യകളും തൊഴില്‍ പരിശീലനവും നേടിയെടുക്കുവാന്‍ സാധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

Miniscreen

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.