Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

‘ഓ,മിസോറാം’; ഇംഗ്ലീഷ് കവിതാ സമാഹാരം ഉള്‍പ്പെടെ പി.എസ്.ശ്രീധരന്‍പിള്ളയുടെ ലോക്ഡൗണിലെ 13 രചനകള്‍ പുറത്തിറങ്ങുന്നു

പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം മിസോറാം മുഖ്യമന്ത്രി സൊറാങ്താഗ് നിര്‍വ്വഹിക്കും. ഗോഹട്ടി ഹൈക്കോടതി ചീഫ്ജസ്റ്റിസ് അജയ്‌ലാംബ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:35 pm IST
inLiterature

ഐസ്വാള്‍:  കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മിസോറാം രാജ്ഭവനില്‍ നിന്നും മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള 13 പുസ്തകങ്ങളുടെ രചനകൂടി നിര്‍വ്വഹിച്ചത് ശ്രദ്ധേയമായിത്തീര്‍ന്നിരിക്കുന്നു.  ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകള്‍, ലേഖനങ്ങള്‍, ചരിത്രം, ക്ഷേത്രങ്ങള്‍, വ്യക്തിത്വങ്ങള്‍, കോടതി നര്‍മ്മങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നിയമലേഖനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഗവര്‍ണറുടെ രചനകളിലുള്ളത്.

ദസ് സ്പീക്‌സ് ഗവര്‍ണര്‍ , ഓ മിസോറാം , ദി റിപ്പബ്ലിക്, ജസ്റ്റിസ്ടു ഓള്‍ പ്രജുഡൈസ് ടു നണ്‍  എന്നീഇംഗ്ലീഷ് പുസ്തകങ്ങളും, കൊറോണകവിതകള്‍, നിയമവീഥിയിലൂടെ, തത്സമയചിന്തകള്‍, ഗൗണിലെ സ്ത്രീരത്‌നങ്ങള്‍, ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍,സാമൂഹ്യസമരസത, ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍, ആകാശവീഥിയിലെ കുസുമങ്ങള്‍, ചിരിയുംചിന്തയും കറുത്ത കോട്ടില്‍ എന്നിവയാണ് പ്രകാശനത്തിന് സജ്ജമായ പുസ്തകങ്ങള്‍.  36 കവിതകളുള്‍ക്കൊള്ളുന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്  ‘ഓ,മിസോറാം’എന്നാണ് പേരിട്ടിരിക്കുന്നത്.  ലോക്ഡൗണ്‍ കാലത്ത് രചിച്ച മലയാള കവിതാസമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും ലോക്ഡൗണ്‍ ആശയം ഉള്‍ക്കൊള്ളുന്നതാണ്. ‘ദസ്‌സ്പീക്‌സ്ഗവര്‍ണര്‍’, ‘ദി റിപ്പബ്ലിക്’, ‘ലോക്ഡൗണ്‍’എന്നീ 3 പുസ്തകങ്ങളുടെ പ്രകാശനം 2020 ആഗസ്റ്റ് 8 ന് കാലത്ത്11 മണിക്ക് ഐസ്വാള്‍ രാജ്ഭവനില്‍ നടക്കും.

പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം മിസോറാം മുഖ്യമന്ത്രി സൊറാങ്താഗ് നിര്‍വ്വഹിക്കും.  ഗോഹട്ടി ഹൈക്കോടതി ചീഫ്ജസ്റ്റിസ് അജയ്‌ലാംബ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.  മിസോറാം മുന്‍ മുഖ്യമന്ത്രിയും പ്രദേശ ്‌കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷനുമായ ലാല്‍തന്‍ ഹോല മുഖ്യപ്രഭാഷണം നടത്തും.  ആസാംറൈഫിള്‍സ്മിസോറാംമേധാവി ബ്രിഗേഡിയര്‍എസ്.വിനോദ്ചടങ്ങില്‍സംസാരിക്കും.  

മറ്റ് പുസ്തകങ്ങള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളം, ഡല്‍ഹി, കൊല്‍ക്കത്ത, ഐസ്വാള്‍ എന്നിവിടങ്ങളില്‍ നിന്നായി കോവിഡ് നിയന്ത്രണങ്ങള്‍ക്കുവിധേയമായി പ്രകാശനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.