Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ദേശ വിരുദ്ധം; അരുന്ധതി റോയ്‌യുടെ കൃതി പാഠ്യവിഷയമാക്കിയ നടപടി അപലപനീയം: ഭാരതീയ വിചാരകേന്ദ്രം

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല മാനവരാശിക്കാകെ തന്നെ ഭീഷണിയുയര്‍ത്തുന്ന രാഷ്‌ട്രീയ പ്രവണതയാണ് ഇസ്ലാമിക ഭീകരവാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 08:20 pm IST
inParivar

തിരുവനന്തപുരം: അരുന്ധതി റോയ്‌യുടെ ‘കം സെപ്തംബര്‍’ എന്ന കൃതി കോഴിക്കോട് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയമാക്കിയത് അപലപനീയമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ആഗോള ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്ന ലേഖനമാണത്. അതിനുവേണ്ടി ചരിത്രവസ്തുതകളെ  വികലമാക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ്, വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം രചനകള്‍ ഒരിക്കലും പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ പാഠപുസ്‌കത്തിന്റെ ഭാഗമാകാന്‍ യോഗ്യമല്ല. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വിവാദത്തിന് ഇടവരുത്തിയ ഭാഗം പിന്‍വലിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.  

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല മാനവരാശിക്കാകെ തന്നെ ഭീഷണിയുയര്‍ത്തുന്ന രാഷ്‌ട്രീയ പ്രവണതയാണ് ഇസ്ലാമിക ഭീകരവാദം. അതിനെ ന്യായീകരിക്കാനുള്ള ശ്രമം ആപല്‍ക്കരമാണ്. അരുന്ധതിറോയ് എഴുത്തുകാരി മാത്രമല്ല. ദേശവിരുദ്ധതയും അരാജകത്വവും പ്രോത്‌സാഹിപ്പിക്കുന്ന തീവ്രരാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികൂടിയാണ്. ഇത്തരം വികലവും വിഭാഗീയവുമായ കാഴ്ചപ്പാടുകള്‍ പുസ്തകം എന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പഠിപ്പിക്കാനുള്ള ശ്രമം ഒട്ടും ന്യായീകരിക്കത്തക്കതല്ല.

ഭീകരവാദികളോട് അരുന്ധതിക്കുള്ള മമത സുവിദിതമാണ്. ഈവിധ പ്രവര്‍ത്തനങ്ങള്‍ അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്‍ക്കുവേണ്ടി നിര്‍ദ്ദിഷ്ട പാഠപുസ്‌കത്തിന്റെ സമ്പാദകര്‍ തന്നെ അരുന്ധതിയുടെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം ഒരു യോഗ്യതയായി ലേഖനത്തിന്റെ ആമുഖത്തില്‍ എടുത്തുപറയുന്നുമുണ്ട്. അതില്‍നിന്ന് സമ്പാദകരുടെ മനോഗതിയും വെളിപ്പെടുന്നുണ്ട്, സഞ്ജയന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.