Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

300 ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനൊരുങ്ങി കോര്‍പ്പറേഷന്‍

ആധുനികസജ്ജീകരണങ്ങളോടെ 300 ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനും ജില്ലാ ആശുപത്രിയില്‍ സാധാരണക്കാര്‍ക്കായി സൗജന്യ ഡയാലിസിസ് സെന്റര്‍ നിര്‍മ്മിക്കാനും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 02:56 pm IST
inThrissur

തൃശൂര്‍:  ആധുനികസജ്ജീകരണങ്ങളോടെ 300 ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനും ജില്ലാ ആശുപത്രിയില്‍ സാധാരണക്കാര്‍ക്കായി  സൗജന്യ ഡയാലിസിസ് സെന്റര്‍ നിര്‍മ്മിക്കാനും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാനസികവും ശാരീരികവുമായ വികസനത്തിനുതകുന്ന വിധം മുഖ്യധാരയില്‍ എത്തിക്കുന്നതിന്  ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പെഷല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിംഗ്, തൊഴിലധിഷ്ഠിത പരിശീലനം, കോക്ലിയര്‍ ഇംപ്ലാന്റിങ്, സ്വഭാവ വൈകൃത തെറാപ്പി, മ്യൂസിക് തെറാപ്പി, തുടങ്ങിയവ നടപ്പിലാക്കാനും തീരുമാനിച്ചു.  

നായ്‌ക്കനാലില്‍ ഗതാതഗക്കുരുക്ക് ഒഴിവാക്കി  സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഭൂഗര്‍ഭപാത നിര്‍മ്മിക്കും.  കലാപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇ.എം.എസ്. ഓപ്പണ്‍ എയര്‍ തിയേറ്റര്‍ നിര്‍മ്മിക്കും.  2020-21 ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ച  വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കാന്‍  ഭരണസമിതി തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍  ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ കോര്‍പ്പറേഷന് കീഴിലുള്ള കെട്ടിട വാടകയില്‍ മൂന്നുമാസത്തേക്ക് ഇളവു നല്‍കും.  കോര്‍പ്പറേഷന് കീഴിലുള്ള സ്ട്രീറ്റ് ലൈറ്റ് കത്തിക്കാനും, കോര്‍പ്പറേഷന് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് ഇളവ് അനുവദിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

Tags: buscorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.