Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎിനു പിന്നാലെ വിഡീസ്, ലങ്ക ലീഗുകളും

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സപ്തംബറില്‍ തുടങ്ങുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:00 am IST
in Cricket

ന്യൂദല്‍ഹി: ഐപിഎല്ലിനു പിന്നാലെ വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളും തുടങ്ങുന്നു. ഇന്നലെ ചേര്‍ന്ന, വിന്‍ഡീസ്, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് യോഗങ്ങള്‍ ലീഗ് മത്സരങ്ങള്‍ക്ക് അനുമതി നല്‍കി.  

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സപ്തംബറില്‍ തുടങ്ങുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെ നിശ്ചയിച്ചിട്ടുള്ള മത്സരക്രമത്തിന്റെ കൃത്യമായ സമയക്രമം വിലയിരുത്താനായി ആഗസ്റ്റ് രണ്ടിന് ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസികളും യോഗം ചേരുന്നുണ്ട്.  

ഇതിനു പിന്നാലെയാണ് വിന്‍ഡീസ്, ശ്രീലങ്കന്‍ ബോര്‍ഡുകള്‍ തങ്ങളുടെ പ്രീമിയര്‍ ലീഗുകള്‍ക്ക് സമ്മതം മൂളിയത്. ഐപിഎല്ലും ഓസ്‌ട്രേലിയയിലെ ബിഗ്ബാഷും കഴിഞ്ഞാല്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ലീഗാണ് വിന്‍ഡീസിലെ കരീബിയന്‍ പ്രീമിയര്‍ ലീഗ്. കൊറോണ വൈറസ് വ്യാപനത്തിനിടെ കര്‍ശന നിര്‍ദേശങ്ങളുമായി ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് പരമ്പരക്കായി ടീമിനെ അയച്ചതും വിന്‍ഡീസ് ക്രിക്കറ്റിനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.  

വിന്‍ഡീസില്‍ ആഗസ്റ്റ് 18ന്

ആഗസ്റ്റ് 18 മുതല്‍ സപ്തംബര്‍ 10 വരെ ടൂര്‍ണമെന്റ് നടത്താനാണ് വിന്‍ഡീസ് ക്രിക്കറ്റിന്റെ തീരുമാനം. യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലും താരങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനുള്ള ക്രമീകരണമാണിത്. അടച്ചിട്ട രണ്ട് സ്റ്റേഡിയങ്ങളിലായി ആറ് ടീമുകള്‍ പങ്കെടുക്കും. ആകെ 33 മത്സരങ്ങള്‍. കര്‍ശന നിര്‍ദേശങ്ങളാണ് ലീഗ് നടത്തിപ്പിനായി ബോര്‍ഡ് മുന്നോട്ടുവച്ചത്. സുരക്ഷയോടെ മികച്ച ക്രിക്കറ്റ് കാഴ്ചവയ്‌ക്കുകയാണ് ലക്ഷ്യമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് വ്യക്തമാക്കി.

ലങ്കയില്‍ ആഗസ്റ്റ് 28ന്

ലങ്കന്‍ പ്രീമിയര്‍ ലീഗ് ആഗസ്റ്റ് 28 മുതല്‍ സപ്തംബര്‍ 20 വരെ നടക്കും. അഞ്ച് ടീമുകളാകും മത്സരത്തിനുണ്ടാകുക. നാല് സ്റ്റേഡിയങ്ങളിലായി 23 മത്സരങ്ങള്‍. കൊളംബോ, കാന്‍ഡി, ഗാലെ, ദാംബുള്ള, ജാഫ്‌ന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. 70 അന്താരാഷ്‌ട്ര താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.