Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

പാരാമെഡിക്കല്‍ സ്റ്റാഫാകാന്‍ സിആര്‍പിഎഫില്‍ അവസരം; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം; ഒഴിവുകള്‍-789; അപേക്ഷ ആഗസ്ത് 31 വരെ

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ദേശീയതലത്തില്‍ ഡിസംബര്‍ 20ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ പള്ളിപ്പുറം (തിരുവനന്തപുരം) പരീക്ഷാ കേന്ദ്രമാണ്. തസ്തികയുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Jul 28, 2020, 12:52 pm IST
in Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) പാരാ മെഡിക്കല്‍ സ്റ്റാഫാകാന്‍ അവസരം. വിവിധ തസ്തികകളിലായി 789 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ദേശീയതലത്തില്‍ ഡിസംബര്‍ 20ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ പള്ളിപ്പുറം (തിരുവനന്തപുരം) പരീക്ഷാ കേന്ദ്രമാണ്. തസ്തികയുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്): ഒഴിവുകള്‍ 175, ശമ്പള നിരക്ക് 35400-112400 രൂപ. യോഗ്യത-പ്ലസ്ടു/ തത്തുല്യം, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി (മൂന്നര വര്‍ഷത്തെ) അംഗീകൃത ഡിപ്ലോമ, സെന്‍ട്രല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായം 30 വയസ്സിന് താഴെ.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍(ഫാര്‍മസിസ്റ്റ്): ഒഴിവുകള്‍-84, ശമ്പള നിരക്ക് 29200-92300 രൂപ, യോഗ്യത-പ്ലസ്ടു/തത്തുല്യം, ഫാര്‍മസിയില്‍ രണ്ട് വര്‍ഷത്തെ അംഗീകൃത ഡിപ്ലോമ, ഫാര്‍മസിസ്റ്റായി രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായം 20-25 വയസ്സ്.  

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ലബോറട്ടറി ടെക്‌നീഷ്യന്‍): ഒഴിവുകള്‍-64, ശമ്പള നിരക്ക് 29200-92300 രൂപ. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ അംഗീകൃത ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം 20-25 വയസ്സ്.

ഹെഡ് കോണ്‍സ്റ്റബിള്‍ (ഫിസിയോ തെറാപ്പി അസിസ്റ്റന്റ്/നഴ്‌സിങ് അസിസ്റ്റന്റ്): ഒഴിവുകള്‍-88, ശമ്പള നിരക്ക് 25500-81100 രൂപ. യോഗ്യത-പ്ലസ്ടു /തത്തുല്യം, ഫിസിയോ തെറാപ്പിയില്‍ രണ്ട് വര്‍ഷത്തെ അംഗീകൃത ഡിപ്ലോമാ/ സര്‍ട്ടിഫിക്കറ്റ്. അംഗീകൃത ഹോസ്പിറ്റല്‍/സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 18-25 വയസ്സ്.

ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂനിയര്‍ എക്‌സറേ അസിസ്റ്റന്റ്): ഒഴിവുകള്‍ 84 ശമ്പള നിരക്ക് 25500-81100 രൂപ, യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, റേഡിയോ ഡെയ്‌ഗ്നോസിസില്‍ രണ്ടുവര്‍ഷത്തെ അംഗീകൃത ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്, പ്രായം 20-25 വയസ്സ്.

കോണ്‍സ്റ്റബിള്‍(കുക്ക്): ഒഴിവുകള്‍-116, ശമ്പള നിരക്ക് 21700-69100 രൂപ, യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, ‘കുക്ക്’ആയി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, മെഡിക്കല്‍ ഫിറ്റ്‌നസ് വേണം. പ്രായം 18-23 വയസ്സ്.

കോണ്‍സ്റ്റബിള്‍ (സഫായി കര്‍മാചാരി): ഒഴിവുകള്‍ 121, ശമ്പള നിരക്ക് 21700-69100 രൂപ, യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശിക ഭാഷയില്‍ വായിക്കാനും എഴുതാനും അറിയണം. പ്രായം 18-23 വയസ്സ്.  

മറ്റ് തസ്തികകളും ഒഴിവുകളും: ഇന്‍സ്‌പെക്ടര്‍(ഡയറ്റീഷ്യന്‍)-1, സബ് ഇന്‍സ്‌പെക്ടര്‍ (റേഡിയോ ഗ്രാഫര്‍)-8, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍(ഫിസിയോ തെറാപ്പിസ്റ്റ്)-5, ഡെന്റല്‍ ടെക്‌നീഷ്യന്‍-4, ഇലക്‌ട്രോ കാര്‍ഡിയോഗ്രാഫി ടെക്‌നീഷ്യന്‍-1, ഹെഡ് കോണ്‍സ്റ്റബിള്‍(ഡയാലിസിസ് ടെക്‌നീഷ്യന്‍)-8, (എഎന്‍എം/മിഡ്‌വൈഫ്)-3, (ലബോറട്ടറി അസിസ്റ്റന്റ്)-5, (ഇലക്ട്രീഷ്യന്‍-1),(സ്റ്റിവാര്‍ഡ്)-3, കോണ്‍സ്റ്റബിള്‍(മസാല്‍ചി)-4, (ധോബി/വാഷര്‍മാന്‍)-5 (ഡബ്ല്യു/സി)-3, (ടേബിള്‍ ബോയ്)-1, ഹെഡ് കോണ്‍സ്റ്റബിള്‍ (വെറ്ററിനറി)-3, (ലാബ് ടെക്‌നീഷ്യന്‍)-1 (റേഡിയോഗ്രാഫര്‍-1).

യോഗ്യതാ മാനദണ്ഡങ്ങള്‍, ശമ്പളം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.crpf.gov.in ലഭ്യമാണ്. സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

Tags: CRPFcareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.