Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഞാന്‍ ബിജെപിയില്‍ തന്നെ; സിപിഎമ്മിനോട് സുകുമാരന്‍

ചോറ്റുപാറ പൂവന്‍പറമ്പില്‍ സുകുമാരനോട് പഞ്ചായത്തില്‍ നിന്ന് പശു തൊഴുത്ത് അനുവദിച്ച് നല്‍കാമെന്നും ആയതിലേക്ക് വെള്ളപേപ്പറില്‍ ആദ്യം അപേക്ഷ വയ്‌ക്കണം എന്നും പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ വെള്ള കടലാസില്‍ ഒപ്പിട്ട് വാങ്ങിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 11:26 am IST
inIdukki
സുകുമാരന്‍ പുറത്തിറക്കിയ നോട്ടീസ്

സുകുമാരന്‍ പുറത്തിറക്കിയ നോട്ടീസ്

നെടുങ്കണ്ടം: പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ആണ് ഏറെ രസകരായ കുതന്ത്രം മെനഞ്ഞ സംഭവം നടക്കുന്നത്. ചോറ്റുപാറ പൂവന്‍പറമ്പില്‍ സുകുമാരനോട് പഞ്ചായത്തില്‍ നിന്ന് പശു തൊഴുത്ത് അനുവദിച്ച് നല്‍കാമെന്നും ആയതിലേക്ക് വെള്ളപേപ്പറില്‍ ആദ്യം അപേക്ഷ വയ്‌ക്കണം എന്നും പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ വെള്ള കടലാസില്‍ ഒപ്പിട്ട് വാങ്ങിയിരുന്നു.  

പിന്നീട് ഈ പേപ്പറില്‍ താന്‍ പാര്‍ട്ടി മാറുന്നതായി എഴുതി ചേര്‍ത്ത്, താനും മറ്റുചിലരും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍  നിന്നുമൊക്കെ മാറി സിപിഎമ്മില്‍ ചേര്‍ന്നതായി നോട്ടീസ് അടിച്ചിറക്കി. ഇത് ഇതികച്ചും തെറ്റാണ്. കള്ളവും ചതിയും കാട്ടി തന്നെ സമൂഹമദ്ധ്യത്തില്‍ അവഹേളിച്ചു. ഞാന്‍ ബിജെപി മെമ്പര്‍ ആണ് തുടര്‍ന്നും ബിജെപിക്കാരന്‍ തന്നെയായിരിക്കും എന്ന് സുകുമാരന്‍ പറഞ്ഞു.    

സിപിഎം ഭരിക്കുന്ന വാര്‍ഡില്‍ ഏത് കുതന്ത്രവും കാട്ടി തുടര്‍ ഭരണം പിടിക്കുന്നതിന് നടത്തുന്ന വിലകുറഞ്ഞ അടവ് നയം പാര്‍ട്ടിയെ സമൂഹത്തില്‍ ഒറ്റപെടുത്തിയതിന്റെ വെപ്രാളം ആണ് ഇതിന് പിന്നില്‍.  നോട്ടീസില്‍ പറയുന്ന മറ്റുള്ളവര്‍ മുന്‍പ് തന്നെ സിപിഎം അനുഭാവികള്‍ ആയിരുന്നു എന്ന് ബിജെപി നേതാക്കളായ ഗിരിജ സത്യദാസ്, അനീഷ് ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.