Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദേശീയ അന്വേഷണ ഏജന്‍സി കയറിയത് നാണക്കേട്: കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന ക്യാമ്പയിന്‍ കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ സമീപം. ജൂലൈ 30 വരെ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകളാണ് മുഖ്യമന്ത്രിക്ക് അയക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:39 pm IST
in BJP
രാജിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍

രാജിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് തന്റെ ഓഫീസില്‍ അന്താരാഷ്‌ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കയറിയിറങ്ങിയതിന്റെ പേരിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക്  പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന ക്യാമ്പയിന്‍ കോഴിക്കോട്ട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്തരം സംഭവം. മലയാളികള്‍ക്കിതു നാണക്കേടാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇരിക്കുന്ന സെക്രട്ടറിയേറ്റിലെ സ്ഥലത്ത് രണ്ട് മാസമായി സിസിടിവി പ്രവര്‍ത്തന രഹിതമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. വേണമെങ്കില്‍ ആറ് മാസത്തേക്ക് കേടാക്കാം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.  

ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ജൂലൈ 30 വരെ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകളാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് അയക്കുന്നത്.

എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷനായി. പി. രജിത്കുമാര്‍, സബിത പ്രഹ്‌ളാദന്‍, ശോഭാ സുരേന്ദ്രന്‍, കെ. വൈഷ്ണവേഷ്, കെ. അജയലാല്‍, രമേശന്‍ എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര പോസ്റ്റ് ഓഫീസില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ.എം. ഷിബി, കെ.ഇ. സേതുമാധവന്‍, കെ.കെ. സുനോജ്, വിഷ്ണു പ്രസാദ്, കെ.എന്‍. വിനു, സുബീഷ് എരവട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസില്‍ ബിജെപി ജില്ലാ ട്രഷറര്‍  വി. കെ. ജയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  എസ്.ആര്‍. ജയ്‌കിഷ് അദ്ധ്യക്ഷനായി.  അഡ്വ. വി. സത്യന്‍, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, കെ.വി. സുരേഷ് എന്നിവര്‍ പങ്കെടുത്തു. കുറ്റ്യാടി മണ്ഡലം തല ക്യാമ്പയിന്‍ മണിയൂര്‍ പതിയാരക്കര പോസ്റ്റ് ഓഫീസില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ പാമ്പേരി,  ലൈജു, എം.സി. വിജീഷ്, മിഥുന്‍, മുരളി, പ്രജിത്ത് തുങ്ങിയവര്‍  പങ്കെടുത്തു.  

Tags: bjpകെ. സുരേന്ദ്രന്‍kozhikodepinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.