Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിപ്പോര്‍ട്ടിങ്ങിനിടെ മുങ്ങിമരിച്ച മാതൃഭൂമിയിലെ മാദ്ധ്യമപ്രവര്‍ത്തകന് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്

കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തക ക്ഷേമ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത്്. സജിയുടെ ഭാര്യ സുനിത മോള്‍ നല്‍കിയ അപേക്ഷയിലെ നടപടികള്‍ വേഗത്തിലാക്കുന്നതിന്് കോട്ടയം പ്രസ്‌ക്ലബ് നിരന്തരമായി ഇടപെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 06:15 pm IST
inKerala
മുങ്ങിമരിച്ച ഇ.കെ.സജിമോന്‍, സജിമോന്റെ കുടുംബത്തിന് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പ്രസ്സ് ക്ലബ് സെക്രട്ടറി സനില്‍കുമാര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നിവേദനം നല്‍കുന്നു

മുങ്ങിമരിച്ച ഇ.കെ.സജിമോന്‍, സജിമോന്റെ കുടുംബത്തിന് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പ്രസ്സ് ക്ലബ് സെക്രട്ടറി സനില്‍കുമാര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നിവേദനം നല്‍കുന്നു

കോട്ടയം: കടുത്തുരുത്തി മുണ്ടാറില്‍ മാതൃഭൂമി ന്യൂസ്  വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി മരിച്ച ആപ്പാഞ്ചിറ മാന്നാര്‍ പൂഴിക്കോല്‍ പട്ടശേരി ഹൗസില്‍ ഇ.കെ സജിമോന്റെ കുടുംബത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തക ക്ഷേമ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത്. 

സജിയുടെ ഭാര്യ സുനിത മോള്‍ നല്‍കിയ അപേക്ഷയിലെ നടപടികള്‍ വേഗത്തിലാക്കുന്നതിന്് കോട്ടയം പ്രസ്‌ക്ലബ് നിരന്തരമായി ഇടപെട്ടിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമില്‍ ഗുരുതര രോഗം ബാധിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സഹായം നല്‍കുന്നത് . 

ഈ പദ്ധതിയില്‍പ്പെടുത്തി തിരുവനന്തപുരത്ത് വാഹനമിടിച്ചു മരിച്ച സിറാജ് ബ്യൂറോ ചീഫ്്  കെഎം ബഷീന്റെ കുടുംബത്തിനും സഹായം ലഭിച്ചിരുന്നു. 2018 ജൂലൈ 23 നാണ് കോട്ടയം കടുത്തുരുത്തി മുണ്ടാറില്‍ മാതൃഭൂമി വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപ്പാഞ്ചിറ മാന്നാര്‍ പൂഴിക്കോല്‍ പട്ടശേരി ഹൗസില്‍ ഇ.കെ സജിമോനും തിരുവല്ല സ്വദേശി ബിപിനും മരിച്ചത്. 

പ്രളയത്തില്‍ ഒറ്റപ്പെട്ട മുണ്ടാര്‍ നിവാസികളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോയ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. തുടര്‍ന്ന് പ്രസ്‌ക്ലബ് മുന്‍കൈ എടുത്ത്  സഹായധനത്തിനായി അപേക്ഷിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് വി.മുരളീധരന്റയും കെ.സുരേന്ദ്രന്റെയും ശ്രദ്ധയില്‍പ്പെടുത്തിയത്.

Tags: deathകേന്ദ്ര സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.