Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തുരുത്തേൽ പാലത്തിലെ കെണി അധികൃതരുടെ കണ്ണിൽ പെട്ടു; അടിന്തിരമായി സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ആരംഭിച്ചു

മലങ്കര ഹില്ലിഅക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം തുരുത്തേൽ പാലത്തിലെ അപകടാവസ്ഥ ഒടുവിൽ അധികൃതരുടെ കണ്ണിൽ പെട്ടു. ഇതേ തുടർന്ന് പാലത്തിന്റെ നാല് വശങ്ങളിലെയും മണ്ണ് താഴേക്ക് ഇടിയുന്നത് ഇല്ലാതാക്കാൻ സംരക്ഷണ ഭിത്തി നിർമ്മിക്കാനും റോഡിന് വീതി കൂട്ടാനുമുള്ള പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 10:27 am IST
inIdukki
തുരുത്തേൽ പാലത്തിനോട് ചേർന്ന് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ

തുരുത്തേൽ പാലത്തിനോട് ചേർന്ന് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ

മുട്ടം: മലങ്കര ഹില്ലിഅക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം തുരുത്തേൽ പാലത്തിലെ അപകടാവസ്ഥ ഒടുവിൽ  അധികൃതരുടെ കണ്ണിൽ പെട്ടു. ഇതേ തുടർന്ന് പാലത്തിന്റെ നാല് വശങ്ങളിലെയും മണ്ണ് താഴേക്ക് ഇടിയുന്നത് ഇല്ലാതാക്കാൻ സംരക്ഷണ ഭിത്തി നിർമ്മിക്കാനും റോഡിന് വീതി കൂട്ടാനുമുള്ള പ്രവർത്തികൾ  പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 

പാലത്തിന്റെ രണ്ട് വശങ്ങളിലേയും പ്രവേശന ഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് താഴേക്ക്  പതിയുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. പാലത്തിന് താഴെ മുട്ടം – മലങ്കര പരപ്പാൻ തോടാണ്. തോടിന്  കുറുകെയായിട്ടാണ് പാലം.  അപകടാവസ്ഥയുടെ ആഴം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടൽ നടത്തി. 

പാലത്തിന്റെ രണ്ട് വശങ്ങളിലുമുള്ള പ്രവേശന ഭാഗത്ത് വീതി കുറഞ്ഞും മഴയത്ത് മണ്ണിടിഞ്ഞും ഏറെ അപകട സാധ്യത നിലനിന്നിരുന്നു. രണ്ട് വശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കടന്ന് പോകുമ്പോഴും വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും ഏറെ അപകടാവസ്ഥയാണ് നിലനിന്നതും. ഏതാനും മാസങ്ങൾക്ക് മുൻപ് മുട്ടം ഭാഗത്ത് നിന്ന് വന്ന ബൈക്ക് മഴയത്ത് നിയന്ത്രണം തെറ്റി പാലത്തിന്റെ വീതി കുറഞ്ഞ ഭാഗത്തൂടെ താഴെ തോട്ടിലേക്ക് വീണ്  അപകടത്തിൽപ്പെട്ടിരുന്നു. 

പാലത്തിന്റെ നാല് വശങ്ങളിലും കുറ്റിച്ചെടികളും പാഴ്മരങ്ങളും വളർന്ന് പാലത്തിലെ  അപകടാവസ്ഥ പെട്ടന്ന് ആരുടെയും കണ്ണിൽപെടാത്ത അവസ്ഥയിലുമായിരുന്നു. ഈ ഭാഗത്ത്‌ പുല്ല് ചെത്താൻ വന്ന പ്രദേശവാസിയായ ഒരു വ്യക്തിക്ക്  അപകടാവസ്ഥ ബോധ്യമായതിനെ തുടർന്ന് പാലത്തിന്റെ നാല് വശങ്ങളിലേയും കുറ്റിച്ചെടികളും പാഴ് മരങ്ങളും തുടർച്ചയായി വെട്ടിമാറ്റിയിരുന്നു.

Tags: idukkiBridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.