Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ പടലം പിണക്കം. താല്‍കാലിക ചുമതല എ.എം.നിഷാന്തിന് നല്‍കിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലും പാര്‍ട്ടിയിലെ വിമത നീക്കവും സ്ഥാനം ഏറ്റെടുക്കല്‍ നീട്ടുന്നു.വരും ദിവസങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത മറനീക്കി പുറത്ത് വരാന്‍ സാധ്യതകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 12:23 pm IST
inWayanad

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ പടലം പിണക്കം. താല്‍കാലിക ചുമതല എ.എം.നിഷാന്തിന് നല്‍കിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലും പാര്‍ട്ടിയിലെ വിമത നീക്കവും സ്ഥാനം ഏറ്റെടുക്കല്‍ നീട്ടുന്നു.വരും ദിവസങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത മറനീക്കി പുറത്ത് വരാന്‍ സാധ്യതകളേറെ. 

അന്തരിച്ച ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി. ജോണിന് ശേഷം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ഒന്നിലേറെ പേര്‍ വന്നിട്ടുണ്ട്. പി.വി.ജോണിന് ശേഷം അച്ചപ്പന്‍ കുറ്റിയോട്ടില്‍ നിയമിതനായി.പിന്നീട് എക്കണ്ടി മൊയ്തൂട്ടിയും, എം.ജി.ബിജുവും. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് ബിജുവിനെ സംഘടനാ ചുമതലയുള്ള ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി നിയമിച്ച് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം താല്ക്കാലികമായി എ.എം.നിഷാന്തിനെ നിയമിച്ചുകൊണ്ട് ഡിസിസിപ്രസിഡന്റും എംഎല്‍എയുമായ ഐ.സി.ബാലകൃഷ്ണന്റെ അറിയിപ്പ് വന്നത്. പത്ര ദൃശ്യമാധ്യമങ്ങളില്‍ അത് വാര്‍ത്തയാവുകയും ഉണ്ടായി. എന്നാല്‍ സംഗതി ഇപ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞത് പോലെയായി. ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്ന് പഴമൊഴി പോലെയായി കാര്യങ്ങള്‍.

നിഷാന്തിനെതിരെ ഒരു കൂട്ടം നേതാക്കള്‍ രംഗത്ത് വന്നതാണ് സ്ഥാനാരോഹണ ചടങ്ങ് നീണ്ടുപോകാന്‍ കാരണം. മുന്‍ മന്ത്രി പി.കെ.ജയലക്ഷമിയുടെ നേതൃത്വത്തില്‍ തവിഞ്ഞാലിലെ ഒരു പ്രബല വിഭാഗം നിഷാന്തിനെ പ്രസിഡന്റാക്കാന്‍ വിഘാതം നല്‍കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയലക്ഷ്മിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നിഷാന്തിനെ പ്രസിഡന്റ് കസേരയില്‍ അവരോധിക്കാന്‍ സമ്മതികില്ലന്ന ഉറച്ച തീരുമാനത്തിലാണ് ജയലക്ഷ്മി പക്ഷമെന്നറിയുന്നു.  അതിനവര്‍ ജയലക്ഷ്മിക്കെതിരെ വെള്ളമുണ്ട,തരുവണ,കോറോം ഭാഗങ്ങളില്‍ നിഷാന്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗ് കെപിസിസി പ്രസിഡന്റിന് എത്തിച്ചു കഴിഞ്ഞതായാണ് അറിയുന്നത്.

എന്തായാലും കെ.പി.സി.സി.പ്രസിഡന്റ് പ്രശ്‌നത്തില്‍ ഇടപ്പെട്ടതായും തല്ക്കാലം ചാര്‍ജ്ജ് കൈമാറല്‍ മാറ്റിവെക്കാന്‍ പറഞ്ഞതായുമാണ് ലഭിക്കുന്ന വിവരങ്ങള്‍. അതെ സമയം സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാക്കളുടെ പിന്‍തുണയോടെ എ.എം.നിഷാന്തും നിശ്ചയിക്കപ്പെട്ട സ്ഥാനം നിലനിര്‍ത്താന്‍ കിണഞ്ഞ് ശ്രമിക്കുന്നതായുമാണ് അറിയാന്‍ കഴിഞ്ഞത്.താല്ക്കാലിക ചുമതല എഎം.നിഷാന്തിന് നല്‍കിയതും പിന്നീട് അത് മാറിമറിഞ്ഞതുമെല്ലാം മാനന്തവാടി കോണ്‍ഗ്രസ്സില്‍ വരും ദിവസങ്ങളില്‍ വലിയപൊട്ടിത്തെറികള്‍ക്ക് ഇടയാക്കുമെന്ന കാര്യത്തില്‍ സംശയില്ല.

Tags: congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.