Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതാമൃതം

(ശ്രീമദ് ഭാഗവതം ദശമസ്‌കന്ധത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 03:00 am IST
inSamskriti

(ശ്രീമദ് ഭാഗവതം ദശമസ്‌കന്ധത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി)

1. ബ്രഹ്മാവിന്റെ കല്പന അനുസരിച്ച് ഗോകുലത്തില്‍ യശോദയും നന്ദഗോപനുമായിട്ട് ജന്മമെടുത്തത് ശ്രേഷ്ഠനായ ഒരു വസുവും ഭാര്യയും ആയിരുന്നു എന്തായിരുന്നു അവരുടെ പേരുകള്‍?  

ഉ: ദ്രോണന്‍ (നന്ദഗോപര്‍) ധര (യശോദയായിട്ട്).

2. ബ്രഹ്മദേവന്റെ കല്പന അനുസരിച്ച് ഭൂമിയില്‍ ജനിക്കുന്നതിന് ദ്രോണനും ധരയും എന്തു വരമാണ് വരിച്ചത്?

ഉ: ഭഗവാനില്‍ നിഷ്‌കാമമായ ഭക്തിയുണ്ടാകണം

3. ബ്രഹ്മാവ് ദ്രോണനും ധരയ്‌ക്കും നല്കിയ വരം എങ്ങനെ സത്യമായിത്തീര്‍ന്നു.?

ഉ: പുത്രഭാവത്തില്‍ അവതരിച്ച് അവര്‍ക്ക് അധികം ഭക്തിയുണ്ടാക്കി.

4. എന്തിനാണ് യശോദ കൃഷ്ണനെ ഉരലില്‍ കെട്ടിയിട്ടത്?

ഉ: അമ്മികുഴവികൊണ്ട് (നാരായണീയത്തില്‍ കടക്കോല്‍ കൊണ്ട്) തൈര്‍ കലം ഉടച്ചതിന്.

5. എന്തിനാണ് കൃഷ്ണന്‍ തൈര്‍ കലം ഉടച്ചത്?

ഉ: അടുപ്പത്ത് വച്ചിരുന്ന പാല്‍ തിളച്ചു തൂവാതിരിപ്പാന്‍ മുലപ്പാല്‍ കുടിച്ച് തൃപ്തിവരാതിരുന്ന മകനെ വിട്ടിട്ട് തിടുക്കത്തില്‍ വാങ്ങിവയ്‌ക്കാന്‍ യശോദപോയി. ഇത് ഭഗവാനെ പ്രകോപ്പിച്ചു.

6. നാരദ മഹര്‍ഷിയുടെ ശാപം നിമിത്തം വൃക്ഷങ്ങളായി (മരുതുവൃക്ഷങ്ങള്‍) മാറിയ രണ്ടുകുബേരപുത്രന്മാര്‍?

ഉ: നളകൂബരന്‍, മണിഗ്രീവന്‍

7. എന്തിനാണ് നാരദമഹര്‍ഷി കുബേര  

പുത്രമാരെ ശപിച്ച് വൃക്ഷങ്ങളാക്കിയത്?

ഉ: ഐശ്വര്യമദാന്ധരും, മദ്യപാനികളും, സ്ത്രീലമ്പടമാരുമായി ജീവിച്ചതിന്

8. ഗോപന്മാരുടെ പ്രധാനപ്പെട്ട സ്വത്ത് എന്തായിരുന്നു?

ഉ: ഗോക്കള്‍

9. ഗോകുലബാലന്മാര്‍ക്കു നാശമുണ്ടാക്കുന്ന അനേകം ദുര്‍നിമിത്തങ്ങളാല്‍ വൃന്ദാവനത്തിലേക്ക് മാറിത്താമസിക്കണമെന്ന് ഉപദേശിച്ചതാരാണ്?

ഉ: വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ ഉപനന്ദന്‍

10.സൂര്യപുത്രിയായ യമുനയ്‌ക്ക് കാളിന്ദി എന്ന് പേരുവരാന്‍ കാരണമെന്ത്?

ഉ: കളിന്ദപര്‍വതത്തില്‍ നിന്ന് ഉത്ഭവിക്കുന്നതുകൊണ്ട്

തയാറാക്കിയത്: തലവടി ഗോപിനാഥന്‍ നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.