Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിഡീസ് പൊരുതുന്നു

ക്രെയ്ഗ് ബ്രാത്ത്‌വെയറ്റ് (75),അല്‍സാരി ജോസഫ് (32), ഷായ് ഹോപ്പ് (25) എന്നിവരാണ് പുറത്തായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:00 am IST
in Cricket

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടണ്ടിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ്് ടെസ്റ്റില്‍ വിന്‍ഡീസ് പൊരുതുന്നു. ഇംഗ്ലണ്ടണ്ടിന്റെ 469 റണ്‍സിന്മറുപടി പറയുന്ന വിന്‍ഡീസ് നാലാം ദിനം ചായ സമയത്ത്  നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എടുത്തു. അര്‍ധ സെഞ്ചുറി കുറിച്ച എസ്.എസ്. ബ്രൂക്ക്‌സും (60) റോസ്റ്റ്ണ്‍ ചെയ്‌സും (8) പുറത്താകാതെ നില്‍ക്കുന്നു.

ക്രെയ്ഗ് ബ്രാത്ത്‌വെയറ്റ്  (75),അല്‍സാരി ജോസഫ് (32), ഷായ് ഹോപ്പ് (25) എന്നിവരാണ് പുറത്തായത്.

ഒരു വിക്കറ്റിന് 32 റണ്‍സെന്ന സ്‌കോറിനാണ് വിന്‍ഡീസ് ഇന്നലെ ഒന്നാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ചത്. മൂന്നാം ദിനത്തില്‍ മഴമൂലം ഒരു പന്ത് പോലും എറിയാനായില്ല.  

രണ്ടണ്ടാം ദിനത്തില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അല്‍സാരി ജോസഫാണ് ഇന്നലെ ആദ്യം പുറത്തായത്. പതിനാല് റണ്‍സെന്ന വ്യക്തിഗത സ്‌കോറിന് കളി തുടങ്ങിയ ജോസഫ് 32 റണ്‍സുമായി മടങ്ങി. 52 പന്ത് നേരിട്ട ഈ ബാറ്റ്‌സ്മാന്‍ മൂന്ന് ബൗണ്ടറിയടിച്ചു. സ്പിന്നില്‍ ഡോം ബെസിന്റെ പന്തില്‍ പോപ്പാണ് അല്‍സാരിയുടെ ക്യാച്ചെടുത്തത്.

25 റണ്‍സ് എടുത്ത ഷായ് ഹോപ്പിനെ സാം കറന്‍ പുറത്താക്കി. ബട്ട്‌ലര്‍ ക്യാച്ചെടുത്തു. 75 റണ്‍സ് നേടിയ ബ്രാത്ത്‌വെയ്റ്റിനെ ബെന്‍സ്‌റ്റോക്‌സ് സ്വന്തം ബൗളില്‍ പിടികൂടി.

രണ്ടണ്ടാം ദിനത്തില്‍ ഓപ്പണല്‍ ജോണ്‍ ക്യാംപ്‌ബെല്‍ 12 റണ്‍സിന് പുറത്തായി.ഇംഗ്ലണ്ടണ്ട് ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 469 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ്് വിജയിച്ച വിന്‍ഡീസ് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.