Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ചാര്‍ട്ടര്‍ വിമാനങ്ങളുടെ പേരില്‍ ആസ്ട്രലിയയില്‍ മലയാളി സംഘടനകളുടെ മുതലെടുപ്പ്

ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതി ഇന്ത്യന്‍ കോണ്‍സലേറ്റ് നല്‍കിയാലും ആള്‍ തികഞ്ഞില്ലങ്കില്‍ വിമാനം റദ്ദാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 01:06 pm IST
in Marukara

മെല്‍ബണ്‍: ആസ്ട്രലിയയില്‍ നിന്ന് കേരളത്തിലേയക്ക് ചാര്‍ട്ടര്‍ വിമാനം അയയ്്ക്കുന്നതിന്റെ പേരില്‍ മലയാളി സംഘടനകള്‍ മുതലെടുപ്പ് നടത്തുന്നതായി ആക്ഷേപം.ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ സിഡ്നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൊച്ചിയിലേയക്ക് സര്‍വീസ് നടത്തുതായി പരസ്യം നല്‍കി വിവിധ മലയാളി സംഘടനകള്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

  വിമാനത്തിന് അനുമതി ഉണ്ടോ എന്നു പോലും അറിയാതെയാണ് പണം പിരിക്കുന്നത്. പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ മലയാളി അസോസിയേഷനുകള്‍ തങ്ങള്‍ ചാര്‍ട്ടര്‍ വിമാനം അയക്കുന്നു എന്ന തരത്തിലാണ് പ്രചരണം നടത്തുന്നത്. സീറ്റുകള്‍ അവശേഷിക്കുന്നു ബുക്ക് ചെയ്യുക എന്ന തരത്തില്‍ വ്യാപകപരസ്യവും നല്‍കുന്നുണ്ട്.

 27 ന് പെര്‍ത്ത്, 27 ന് മെല്‍ബണ്‍, 29 ന് സിഡ്‌നി, ആഗസ്റ്റ് 1 ന് സിഡ്‌നി, 9ന്  മെല്‍ബണ്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും എന്നാണ് പരസ്യം. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്താനാകൂ. കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല ഞങ്ങള്‍ സ്വന്തം നിലയില്‍ വിമാനം അയയക്കുന്നു എന്ന തരത്തിലും ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്.

 ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതി ഇന്ത്യന്‍ കോണ്‍സലേറ്റ് നല്‍കിയാലും ആള്‍ തികഞ്ഞില്ലങ്കില്‍ വിമാനം റദ്ദാക്കും. നല്‍കിയ പണം തിരികെ കിട്ടാതെയും വരും. അസോസിയേഷനുകളുടെ അവകാശവാദവും ആര്‍ത്തിയും കാരണം അനുമതി ലഭിച്ച വിമാനം പോലും റദ്ദാക്കേണ്ടി വരുമോ എന്ന ഭീതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

Entertainment

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

പുതിയ വാര്‍ത്തകള്‍

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.