Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുവത്തൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; ഹെഡ് ഓഫീസിലെ പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് കളക്ഷന്‍ ഏജന്റ്

ബാങ്ക് ഹെഡ് ഓഫീസ് ക്രമക്കേടുകളുടെ പ്രധാന കേന്ദ്രമായിരിക്കെ കളക്ഷന്‍ ഏജന്റിനെ ബാങ്ക് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുന്നത് ചില ആസൂത്രിത ശ്രമങ്ങളുടെ പേരിലാണെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 11:46 am IST
in Kollam

കൊട്ടാരക്കര: നെടുവത്തൂര്‍ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലെ പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് കളക്ഷന്‍ ഏജന്റാണെന്നും ആക്ഷേപം. താത്കാലിക അടിസ്ഥാനത്തിലാണ് ഇവരെ കളക്ഷന്‍ ഏജന്റായി നിയമിച്ചത്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ തീര്‍ത്തും താത്കാലികമായി നിയമിച്ചയാള്‍ക്ക് ബാങ്കിന് പുറത്താണ് ജോലി ചെയ്യാന്‍ അവസരമുള്ളത്.  

ഹുണ്ഡിക നിക്ഷേപം, ആഴ്ചപ്പിരിവ്, ചിട്ടി എന്നിവയ്‌ക്കുള്ള തുക വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോയി ശേഖരിച്ച് ബാങ്കില്‍ എത്തിയ്‌ക്കാന്‍ വേണ്ടി എടുത്തയാള്‍ പിന്നീട് ബാങ്കിലെ കാര്യക്കാരിയായി മാറുകയായിരുന്നു.  

രാവിലെ മുതല്‍ വൈകിട്ടുവരെയും ബാങ്കില്‍ തന്നെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കളക്ഷന്‍ ഏജന്റുമാരിലെ സീനിയോറിറ്റി മറികടന്ന് അടുത്തിടെ ഇവരെ ബാങ്കില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ് ക്രമക്കേടുകളുടെ പ്രധാന കേന്ദ്രമായിരിക്കെ കളക്ഷന്‍ ഏജന്റിനെ ബാങ്ക് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുന്നത് ചില ആസൂത്രിത ശ്രമങ്ങളുടെ പേരിലാണെന്നാണ് ആക്ഷേപം.

മുന്‍ ഭരണ സമിതികളുടെ ക്രമക്കേടും അന്വേഷിക്കണം

1958ല്‍ ആണ് നെടുവത്തൂര്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. നെല്‍ക്കൃഷി, നാളീകേര സംഭരണം, റേഷന്‍ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. 1980ല്‍ ആണ് നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്. പശുവിനെ വാങ്ങാനും മറ്റുമായി ചെറുകിട വായ്‌പകളും നല്‍കാന്‍ തുടങ്ങി. 

കശുവണ്ടി കച്ചവടവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്ന് 1985ല്‍ സംഘം പൂട്ടി. 1990ല്‍ സര്‍വ്വ കക്ഷിയോഗം വിളിച്ചുകൂട്ടിയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ജില്ലാ സഹകരണബാങ്കിന്റെ പുനരുജ്ജീവന വായ്‌പയായി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് പ്രവര്‍ത്തനം തുടങ്ങാനായത്. 1000 രൂപ പരസ്പര ജാമ്യത്തിലും 10,000 രൂപ കാര്‍ഷിക വായ്‌പയെന്ന നിലയിലും കൊടുക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന പ്രവര്‍ത്തനം. 1999 മുതല്‍ ബാങ്കിന്റെ വളര്‍ച്ചയുടെ ഘട്ടമായിരുന്നു. പുതിയ കെട്ടിടവും രണ്ട് ബ്രാഞ്ചുകളും കമ്പ്യൂട്ടറൈസേഷനും പുതിയ ജീവനക്കാരുമെത്തിയത് ഇതിന് ശേഷമാണ്.  

എന്നാല്‍ അഴിമതിയുടെ കറപുരണ്ടതായി ആക്ഷേപങ്ങളും ഉയര്‍ന്നു. 2015ല്‍ പുതിയ പ്രസിഡന്റ് എത്തിയപ്പോഴേക്കും ക്രമക്കേടുകള്‍ കൂടിവന്നതായാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍. ഒരു വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പിലൂടെ ഇപ്പോഴത്തെ ഭരണസമിതിയിലേക്ക് എത്തിയപ്പോഴേക്കും അഴിമതിയുടെ കൂടാരമായി നെടുവത്തൂര്‍ സഹകരണ ബാങ്ക് മാറി. ബാങ്ക് സെക്രട്ടറിയും രണ്ട് മാനേജര്‍മാരും പ്രത്യക്ഷത്തില്‍ ക്രമക്കേട് നടത്തിയതായി വിവരങ്ങള്‍ പുറത്തുവരുന്നതിനൊപ്പം ഭരണസമിതിയും അഴിമതിയും പൊതുസമൂഹം ചര്‍ച്ച ചെയ്യുകയാണ്.

Tags: അഴിമതിസഹകരണ ബാങ്ക്kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.