Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റയലിന്റെ ഹീറോയിസം; 34-ാം ലാ ലിഗ കിരീടം

കിരീടം ഉറപ്പിച്ചത് കൊറോണക്കാലത്തിനു ശേഷമുള്ള പത്ത് മത്സരങ്ങളും വിജയിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 03:00 am IST
inFootball

മാഡ്രിഡ്: ഹലാ മാഡ്രിഡ്… സ്പാനിഷ് നാട്ടിലെ വമ്പന്‍ നഗരങ്ങളിലൊന്നായ മാഡ്രിഡ് ഇന്നലെ ഉറങ്ങിക്കാണില്ല. അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍! റയല്‍ മാഡ്രിഡ് എന്ന ഫുട്‌ബോള്‍ ക്ലബ് അവരെ ഒരിക്കല്‍ കൂടി സ്‌പെയ്‌നിലെ രാജാക്കന്മാരാക്കിയിരിക്കുന്നു. റയല്‍ മാഡ്രിഡും സാന്റിയാഗോ സ്‌റ്റേഡിയവും കിരീടങ്ങള്‍ പലകുറി കണ്ടതാണെങ്കിലും ഇന്നലത്തെ നേട്ടം ആഘോഷിക്കുക തന്നെ ചെയ്യും. പന്ത്രണ്ട് വര്‍ഷത്തിനിടെ നേടുന്ന മൂന്നാമത്തെ മാത്രം ലാ ലിഗ കിരീടമാണിത്. ചിരവൈരികളായ ബാഴ്‌സലോണയുടെ കൂടാരത്തില്‍ നിന്നും തുടര്‍ച്ചയായ രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ കിരീടം അവര്‍ക്ക് അത്രമേല്‍ അഭിമാനകരമാണ്.  

പരിശീലകന്‍ സിനദിന്‍ സിദാന് ബിഗ് സല്യൂട്ട്, രണ്ട് വര്‍ഷമായി ശരാശരി ടീമിലേക്ക് വീണ റയലിനെ വീണ്ടും പിടിച്ചുയര്‍ത്തിയതിന്. 34-ാം ലാ ലിഗ കിരീടത്തിലേക്ക് നയിച്ചതിന്.  

നായകന്‍ സെര്‍ജിയോ റാമോസിന് നന്ദി, പ്രതിരോധ താരമായിട്ടും ടീമിന് വേണ്ടിവന്നപ്പോഴെല്ലാം ഗോളടിച്ച് കളി ജയിപ്പിച്ചതിന്. വിയാ റയലിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം.  

ജര്‍മന്‍ താരം കരീം ബെന്‍സേമ ഇരട്ട ഗോള്‍ നേടി. ഒരു മത്സരം ശേഷിക്കെയാണ് റയലിന്റെ കിരീടധാരണം. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയെക്കാള്‍ ഏഴു പോയിന്റിന് മുന്നിലാണ്. വിയ്യാറയലുമായി അവരുടെ മൈതാനത്ത് കൊമ്പുക്കോര്‍ക്കുമ്പോള്‍ 600 കി.മീ അകലെ ബാഴ്‌സ അസാസുനക്കെതിരെ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബാഴ്‌സ അവിടെ തോറ്റാല്‍ റയലിന് ഇവിടെ കിരീടം ഉറപ്പ്. എങ്കിലും ബാഴ്‌സയുടെ തോല്‍വിക്കായി കാത്തുനില്‍ക്കാതെ സിദാനും സംഘവും തങ്ങളുടെ ജോലി കൃത്യമായി ചെയ്തു.  

കൊറോണ ലോക്ഡൗണിന് ശേഷം വീണ്ടും കളി ആരംഭിച്ച റയല്‍ മാഡ്രിഡ് മികച്ച ഫോമിലായിരുന്നു. കളിച്ച 10 കളിയിലും വിജയിച്ചു. കിരീടം ഏറെക്കുറെ കൈവിട്ട സാഹചര്യത്തില്‍ നിന്നും ടീം നടത്തിയ അത്ഭുത മുന്നേറ്റത്തെ കായിക ലോകമാകെ പ്രകീര്‍ത്തിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.