Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് കൊച്ചി കപ്പല്‍ശാല; ഓട്ടോണമസ് ഇലക്ട്രിക് കപ്പലുകള്‍ നിര്‍മ്മാണത്തിന് നോര്‍വെയുമായി കരാര്‍

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പല്‍ നിര്‍മ്മാതാവാണ് കൊച്ചി കപ്പല്‍ശാല. പ്രശസ്തമായ നോര്‍വീജിയന്‍ നോര്‍ജസ് ഗ്രുപെന്‍ എ.എസ്.എ. കമ്പനിയുടെ (Norgen Gruppen ASA) ഉപ കമ്പനിയായ ആസ്‌കോ മാരിടൈമില്‍ നിന്നുമാണ് ഈ അഭിമാനകരമായ കയറ്റുമതി ഓര്‍ഡര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 06:57 pm IST
inAutomobile

കൊച്ചി: കൊച്ചി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നോര്‍വേയിലെ ആസ്‌കോ മാരിടൈം എ.എസി.നായി ഓട്ടോണമസ് ഇലക്ട്രിക് കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടു

രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി നോര്‍വേയിലെ ആസ്‌കോ മാരിടൈം എ.എസുമായി (ASKOmaritime AS)കൊച്ചി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) കരാര്‍ ഒപ്പിട്ടു.

നോര്‍വേയിലെ ആസ്‌കോ മാരിടൈമിനു വേണ്ടി ആദ്യത്തെ പൂര്‍ണ്ണ ഓട്ടോമാറ്റിക് വൈദ്യുത യാനം നിമ്മിച്ചു നല്‍കാനുള്ള കരാര്‍ നേടിയതില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി  മന്‍സുഖ് മാണ്ഡവ്യ കൊച്ചി കപ്പല്‍ശാലയെ പ്രശംസിച്ചു. വിവിധ ആഗോള കപ്പല്‍ശാലകളുമായി മത്സരിച്ച് ആണ് കൊച്ചി കപ്പല്‍ശാല കരാര്‍ നേടിയതെന്നും കപ്പല്‍ നിര്‍മ്മാണ വ്യവസായത്തില്‍ ചരിത്രപരമായ നാഴികക്കല്ലാണിതെന്നും മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പല്‍ നിര്‍മ്മാതാവാണ് കൊച്ചി കപ്പല്‍ശാല. പ്രശസ്തമായ നോര്‍വീജിയന്‍ നോര്‍ജസ് ഗ്രുപെന്‍ എ.എസ്.എ. കമ്പനിയുടെ (Norgen Gruppen ASA) ഉപ കമ്പനിയായ ആസ്‌കോ മാരിടൈമില്‍ നിന്നുമാണ് ഈ അഭിമാനകരമായ കയറ്റുമതി ഓര്‍ഡര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഈ വൈദ്യുത കപ്പല്‍ പദ്ധതി നോര്‍വേയുടെ ഒരു സ്വപ്ന പദ്ധതിയാണ്. പദ്ധതിക്ക് നോര്‍വീജിയന്‍ സര്‍ക്കാര്‍ ഭാഗികമായി ധനസഹായം നല്‍കുന്നു. പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞാല്‍, ഈ കപ്പല്‍ കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഓട്ടോണമസ് വെസല്‍സ് രംഗത്ത് ലോകത്തിന് മുന്നില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കും.

കൊച്ചി വാട്ടര്‍ മെട്രോയ്‌ക്കായി കൊച്ചി കപ്പല്‍ശാല 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകള്‍ നിര്‍മ്മിച്ചു വരികയാണ്. ഹൈടെക് കപ്പല്‍ നിര്‍മ്മാണം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ലോകത്തിലെ പ്രീമിയര്‍ ഷിപ്പ് ബില്‍ഡിംഗ് യാര്‍ഡുകളുടെ നിരയിലേക്ക് ഈ പദ്ധതി കൊച്ചി കപ്പല്‍ശാലയെ എത്തിക്കും.

Tags: kochiShip services
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.