Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പദ്ധതി പാതിവഴിയിലുപേക്ഷിച്ച് കോര്‍പ്പറേഷന്‍, ആഹാരം പോലുമില്ലാതെ തെരുവുനായ്‌ക്കള്‍

ഹോട്ടലുകളില്‍ നിന്നും വീടുകളില്‍നിന്നും ആഡിറ്റോറിയങ്ങളില്‍ നിന്നും തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് ജീവിച്ചിരുന്ന തെരുവുനായ്‌ക്കളും പൂച്ചകളും കാക്കകളുമെല്ലാം ഇപ്പോള്‍ പട്ടിണിയിലാണ്. തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്ന പരാതികള്‍ നിരന്തരം ഉന്നയിക്കുന്നവരെ ഇപ്പോള്‍ കാണുന്നില്ല. വീടുകളില്‍ കഴിച്ചുകൂട്ടുന്നവര്‍ക്ക് തന്നെ ഭക്ഷണം അപര്യാപ്തമാകുന്ന വേളയിലാണ് ഈ ദുരിതമെന്നതും ശ്രദ്ധേയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 01:51 pm IST
inKollam
ആഹാരം തേടിയുള്ള അലച്ചിലിനിടെ ക്ഷീണം തീര്‍ക്കാന്‍ പാറപ്പുറത്തിരിക്കുന്ന നായ. പരവൂര്‍ പൊഴിക്കരയില്‍ നിന്നുള്ള കാഴ്ച

ആഹാരം തേടിയുള്ള അലച്ചിലിനിടെ ക്ഷീണം തീര്‍ക്കാന്‍ പാറപ്പുറത്തിരിക്കുന്ന നായ. പരവൂര്‍ പൊഴിക്കരയില്‍ നിന്നുള്ള കാഴ്ച

കൊല്ലം: ലോക്ഡൗണ്‍ മൂലം ഹോട്ടലുകളും മറ്റും തുറക്കാതായതോടെ തെരുവുനായ്‌ക്കളുടെ അന്നം മുട്ടി. തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം നല്കാന്‍ ആവിഷ്‌കരിച്ച പദ്ധതി പാതിവഴിയിലുപേക്ഷിച്ച് കൊല്ലം കോര്‍പ്പറേഷന്‍.

ഹോട്ടലുകളില്‍ നിന്നും വീടുകളില്‍നിന്നും ആഡിറ്റോറിയങ്ങളില്‍ നിന്നും തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് ജീവിച്ചിരുന്ന തെരുവുനായ്‌ക്കളും പൂച്ചകളും കാക്കകളുമെല്ലാം ഇപ്പോള്‍ പട്ടിണിയിലാണ്. തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്ന പരാതികള്‍ നിരന്തരം ഉന്നയിക്കുന്നവരെ ഇപ്പോള്‍ കാണുന്നില്ല. വീടുകളില്‍ കഴിച്ചുകൂട്ടുന്നവര്‍ക്ക് തന്നെ ഭക്ഷണം അപര്യാപ്തമാകുന്ന വേളയിലാണ് ഈ ദുരിതമെന്നതും ശ്രദ്ധേയമാണ്.  

രാത്രികാലങ്ങളില്‍ നഗരത്തിലെയും ഗ്രാമങ്ങളിലെയും തെരുവുകള്‍ വിശന്നുവലഞ്ഞ് പരക്കം പായുന്ന തെരുവുനായ്‌ക്കളുടെ ദയനീയ കാഴ്ച ദൃശ്യമാണ്. കൊല്ലം കോര്‍പ്പറേഷനില്‍ ആശ്രാമത്തും ചിന്നക്കടയിലും തേവള്ളിയിലും ബീച്ചിലും തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഏപ്രിലില്‍ ആരംഭിച്ച പദ്ധതി കൊല്ലം കോര്‍പ്പറേഷന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്‌ക്കും രാത്രിയിലും കോര്‍പ്പറേഷന്‍ വാഹനത്തില്‍ നെയ്‌ച്ചോറും മറ്റ് ആഹാരസാധനങ്ങളും തെരുവുനായ്‌ക്കള്‍ക്ക് എത്തിച്ചുനല്‍കിയിരുന്നു. കോര്‍പ്പറേഷന്റെ വിവിധ ഡിവിഷനുകളില്‍ കൗണ്‍സിലര്‍മാരും പദ്ധതി ഏറ്റെടുത്ത് തെരുവുനായ്‌ക്കള്‍ക്ക് ആഹാരമുറപ്പാക്കിയിരുന്നു. എന്നാല്‍ കഷ്ടിച്ച് രണ്ടുമാസം മാത്രമെ പദ്ധതിക്ക് ആയുസുണ്ടായുള്ളൂ.

ചില ഡിവിഷനുകളില്‍ തെരുവുനായ്‌ക്കളുടെ എണ്ണം കൂടിയതോടെ നാട്ടുകാര്‍ തന്നെ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും കൗണ്‍സിലര്‍മാരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാത്രി പത്തിനുശേഷം നഗരത്തില്‍ തെരുവുനായ്‌ക്കളുടെ അസംബ്ലിയാണെന്നുതന്നെ പറയാം. ചിന്നക്കടയില്‍ വിശന്നുകുരയ്‌ക്കുന്ന നായ്‌ക്കളില്‍ ചിലതിന് പട്രോള്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ ബ്രഡും ബണ്ണും മറ്റും മുന്‍കാലത്ത് നല്‍കിയിരുന്നു. ഇപ്പോള്‍ അതില്ലാതായതോടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പിന്നാലെ ആഹാരം കിട്ടുമെന്ന് കരുതി ഓടുകയാണ് നായ്‌ക്കള്‍.

Tags: dogcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.