Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബാങ്കില്‍ കോടികളുടെ അഴിമതി: അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ സഹകരണവകുപ്പുതല അന്വേഷണവും

നിരന്തരവാര്‍ത്തകളിലൂടെ ക്രമക്കേടുകള്‍ ജന്മഭൂമി പുറത്തുകൊണ്ടുവന്നതോടെ ഭരണസമിതിക്ക് രക്ഷയില്ലെന്ന സ്ഥിതി വന്നു. ഇതോടെയാണ് നടപടിയെടുക്കാന്‍ തയ്യാറായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:33 pm IST
in Kollam

നെടുവത്തൂര്‍: ബാങ്കില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായി വിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്നലെ രാവിലെ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ പരിശോധന നടത്തി.

കല്ലേലി ബ്രാഞ്ചിലെ നിക്ഷേപങ്ങളും വായ്‌പയും ചിട്ടിയുമടക്കം വിശദമായി പരിശോധിച്ച് ക്രമക്കേടുകള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സ്ഥിര നിക്ഷേപത്തുകയില്‍ 30 ലക്ഷം രൂപയുടെ തിരിമറിയാണ് ഏറ്റവും ഒടുവില്‍ പരാതിക്കിടയാക്കിയിരുന്നത്. സ്ഥിരനിക്ഷേപങ്ങള്‍ ബാങ്കിലെ ജീവനക്കാര്‍ നിക്ഷേപകരുടെ വീട്ടിലെത്തി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ഇവിടുത്തെ പ്രധാന രീതി.

നിക്ഷേപകന് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി സ്ഥിരനിക്ഷേപ തുക ജീവനക്കാര്‍ തട്ടിയെടുത്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് മാനേജര്‍ ജയരാജിനെതിരെ നടപടി എടുത്തത്. സ്ഥിരനിക്ഷേപങ്ങളില്‍ നിക്ഷേപകന്‍ അറിയാതെ ജീവനക്കാര്‍ വായ്‌പയെടുത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ അധികാരി എന്ന നിലയില്‍ സെക്രട്ടറിക്ക് ക്രമക്കേടില്‍ നേരിട്ട് ബന്ധമുള്ളതായി ഭരണസമിതിയോഗം വിലയിരുത്തി.

സ്ഥിരനിക്ഷേപം, ചിട്ടി, വായ്‌പ, സ്വര്‍ണപ്പണയം എന്നിവയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായിട്ടാണ് പരാതികള്‍. ഒന്നര കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ രണ്ട് മാനേജര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് ബാങ്കില്‍ നിന്നുതന്നെ കൃത്രിമ വായ്‌പ തരപ്പെടുത്തി ഈ തുക ഇവരെക്കൊണ്ട് തിരിച്ചടപ്പിച്ച് തരംതാഴ്‌ത്തലോടെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

പിന്നീടും ക്രമക്കേടുകള്‍ നടന്നത് കഴിഞ്ഞ ഒരാഴ്ചയായി ജന്മഭൂമി വാര്‍ത്തകളിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നെടുവത്തൂര്‍ പഞ്ചായത്ത് സമിതി ബാങ്കിന് മുന്നില്‍ പ്രതിഷേധധര്‍ണയും ഉപരോധവും സംഘടിപ്പിച്ചു. നിരന്തരവാര്‍ത്തകളിലൂടെ ക്രമക്കേടുകള്‍ ജന്മഭൂമി പുറത്തുകൊണ്ടുവന്നതോടെ ഭരണസമിതിക്ക് രക്ഷയില്ലെന്ന സ്ഥിതി വന്നു. ഇതോടെയാണ് നടപടിയെടുക്കാന്‍ തയ്യാറായത്.

Tags: അഴിമതിസഹകരണ ബാങ്ക്kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.