Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രോഗവ്യാപനം; സ്‌കൂള്‍ തുറക്കുന്നത് വൈകും; ഓണപ്പരീക്ഷ ഓണ്‍ലൈനിലാക്കുന്നത്തില്‍ പരിശോധന

അടുത്ത മാസത്തോടെ രോഗവ്യാപനം മൂര്‍ദ്ധന്യത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഓണത്തിന് മുമ്പായി സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരീക്ഷ നടത്തുന്നത് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. ഗുണനിലവാര പരിശോധന സമിതിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ഈ നിര്‍ദ്ദേശം അപ്രായോഗികമാണെങ്കില്‍ ഓണപരീക്ഷ ഉപേക്ഷിക്കും.

ജി. അനൂപ്byജി. അനൂപ്
Jul 13, 2020, 07:17 pm IST
inKerala

തിരുവല്ല: കൊറോണ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലെത്തിനില്‍ക്കെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് വൈകും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ സ്‌കൂളുകള്‍ തുറക്കാനാകൂ.  

അടുത്ത മാസത്തോടെ രോഗവ്യാപനം മൂര്‍ദ്ധന്യത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഓണത്തിന് മുമ്പായി സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരീക്ഷ നടത്തുന്നത് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. ഗുണനിലവാര പരിശോധന സമിതിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ഈ നിര്‍ദ്ദേശം അപ്രായോഗികമാണെങ്കില്‍ ഓണപരീക്ഷ ഉപേക്ഷിക്കും.  

ഇതിനിടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുമാസം പിന്നിട്ടപ്പോള്‍ സ്‌കൂളുകള്‍ സ്വന്തം നിലയ്‌ക്ക് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനിലൂടെ നടത്താന്‍ തുടങ്ങി. എന്നാല്‍ ക്ലാസ് പരീക്ഷ നടത്തുന്ന ലാഘവത്തോടെ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയില്ലെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. പരീക്ഷ ഓണ്‍ലൈനില്‍ നടത്താനാണ് തീരുമാനമെങ്കില്‍ ഇതിനായി പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിക്കും.  

ഓണ്‍ലൈന്‍ ക്ലാസ് തുടരുകയാണെങ്കില്‍ സിലബസും വെട്ടിച്ചുരുക്കും. സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്നതും സിലബസ് പരിഷ്‌ക്കരണവും ചര്‍ച്ച ചെയ്യാന്‍ ഗുണനിലവാര പരിശോധന സമിതി ഉടന്‍ യോഗം  ചേരും.  

അതേസമയം, ഓണ്‍ലൈന്‍ പഠനം അപ്രാപ്യമായ മേഖലകളിലെ കുട്ടികളുടെ പഠന പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനുമില്ലാത്ത മലയോര മേഖലകളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍  മാര്‍ഗ്ഗമില്ല. പത്തനംതിട്ട ജില്ലയുടെ വനമേഖലയില്‍ വൈദ്യുതി എത്തിക്കുന്നത് വനം വകുപ്പ് എതിര്‍ത്തതോടെ വനവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ  പഠനം മുടങ്ങി.

Tags: Onamexamഓണ്‍ലൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.