Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുരക്ഷാനിര്‍ദേശങ്ങളില്ല; ടാങ്കര്‍ലോറി അപകടങ്ങള്‍ തുടര്‍ക്കഥയായി, ദുരൂഹത

ചാത്തന്നൂരില്‍ അപകടത്തില്‍പെട്ട ടാങ്കര്‍ലോറിക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജിപിഎസ് സംവിധാനം ഇല്ല. ഇരട്ട ഡ്രൈവര്‍മാര്‍ ഇല്ല. നാഷണല്‍ പെര്‍മിറ്റുള്ള ടാങ്കര്‍ ലോറികളില്‍ ഇരട്ട ഡ്രൈവര്‍ വേണമെന്ന നിയമം പോയിട്ട് ക്ലീനര്‍ പോലും ഇല്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:28 pm IST
in Kollam

കൊല്ലം: ടാങ്കര്‍ലോറി അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നിയമവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും കടലാസില്‍ ഉറങ്ങുമ്പോള്‍ റോഡിലും നാട്ടിലും ഭീതി വിതച്ച് ടാങ്കര്‍ലോറി അപകടങ്ങള്‍ പെരുകുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ടാങ്കറുകള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതും റോഡില്‍ ചീറി പായുന്നതും നിമിത്തം അപകടങ്ങള്‍ പെരുകുന്നുവെന്നാണു പോലീസ് തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.  

ചാത്തന്നൂരില്‍ അപകടത്തില്‍പെട്ട ടാങ്കര്‍ലോറിക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജിപിഎസ് സംവിധാനം ഇല്ല. ഇരട്ട ഡ്രൈവര്‍മാര്‍ ഇല്ല. നാഷണല്‍ പെര്‍മിറ്റുള്ള ടാങ്കര്‍ ലോറികളില്‍ ഇരട്ട ഡ്രൈവര്‍ വേണമെന്ന നിയമം പോയിട്ട് ക്ലീനര്‍ പോലും ഇല്ലായിരുന്നു. ഗ്യാസ് ടാങ്കര്‍ ലോറിക്കു പുറമെ വിമാനത്തില്‍ ഉപയോഗിക്കുന്ന അത്യുഗ്ര സ്ഫോടന ശക്തിയുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ ടാങ്കര്‍ ലോറി കാരണവും നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.

ഈ വര്‍ഷം ജൂണ്‍ വരെ കേരള പോലീസിന്റെ കണക്കുപ്രകാരം അഞ്ചോളം പെട്രോളിയം ഗ്യാസ് ടാങ്കര്‍ അപകടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഓടുന്ന ഗ്യാസ് ടാങ്കര്‍ ലോറികള്‍ ഗതാഗതനിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട്  2014ല്‍ സംസ്ഥാന പോലീസ് മേധാവി ഓയില്‍ കമ്പനികളുടെ കേരളത്തിലെ മേധാവികള്‍ക്ക് കത്തയച്ചിരുന്നു.  

വാഹനങ്ങളുടെയും ടാങ്കറിന്റെയും കൃത്യമായ മെയിന്റനന്‍സ്, ടയര്‍ പരിപാലനം, ടയര്‍ പ്രഷര്‍ പരിശോധന എന്നിവ നടത്താത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പരിശീലനം ലഭിക്കാത്ത ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതും അവരെ ഓവര്‍ടൈം ചെയ്യിക്കുന്നതും കൂടെ ഒരു ക്ലീനര്‍ പോലുമില്ലാതെ വാഹനങ്ങള്‍ ഓടിപ്പിക്കുന്നതും അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിലുണ്ടായ ടാങ്കര്‍ലോറി അപകടങ്ങളില്‍ പലതിലും ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.

Tags: accident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

Kerala

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

Kerala

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.