Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തെരുവ് വിളക്കുകളുടെ ഫ്യൂസ് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍; ഉദ്ഘാടനത്തിന്റെ പേരില്‍ നാടിനെ ഇരുട്ടിലാക്കി

കെഎസ്ഇബിയില്‍ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെത്തിയപ്പോഴാണ് ഫ്യൂസ് ഊരിമാറ്റിയതായി കാണുന്നത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലൈന്‍മാന്‍ ഫ്യൂസ് കെട്ടുകയും തെരുവ് വിളക്കുകള്‍ പ്രകാശിക്കുകയും ചെയ്തു. എന്നാല്‍ അര മണിക്കൂറിന് ശേഷം വീണ്ടും ബള്‍ബുകള്‍ അണക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 03:45 pm IST
inThrissur

തൃശൂര്‍: ചാവക്കാട് നഗരസഭയിലെ മടേക്കടവില്‍ തെരുവുവിളക്കുകളില്‍ പുതുതായി എല്‍ഇഡി ലൈറ്റുകളുടെ ഉദ്ഘാടനത്തിന്റെ പേരില്‍ നാടിനെ ഇരുട്ടിലാക്കിയതായി പരാതി. ഇന്നലെ ഗുരുവായൂര്‍ എംഎല്‍എ കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ബള്‍ബുകള്‍ നേരത്തെ കത്താതിരിക്കാന്‍ ഫ്യൂസ് ഊരി മാറ്റിയതായാണ് ആരോപണം. 

കെഎസ്ഇബിയില്‍ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെത്തിയപ്പോഴാണ് ഫ്യൂസ് ഊരിമാറ്റിയതായി കാണുന്നത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലൈന്‍മാന്‍ ഫ്യൂസ് കെട്ടുകയും തെരുവ് വിളക്കുകള്‍ പ്രകാശിക്കുകയും ചെയ്തു. എന്നാല്‍ അര മണിക്കൂറിന് ശേഷം വീണ്ടും ബള്‍ബുകള്‍ അണക്കുകയായിരുന്നു.

കെഎസ്ഇബിയിലേക്ക് വിളിച്ചന്വേഷിച്ചവര്‍ക്ക് കിട്ടിയ ഉത്തരം,  ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലൈറ്റുകള്‍ ഓഫാക്കിയതെന്നായിരുന്നു.  കാര്യം അന്വേഷിച്ച ബിജെപി പ്രവര്‍ത്തകരോട് സിപിഎം വാര്‍ഡ് കൗണ്‍സിലറും പ്രവര്‍ത്തകരും തട്ടിക്കയറി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ലൈറ്റുകള്‍ ഓണ്‍ചെയ്യാന്‍ തയ്യാറായില്ല. എംഎല്‍എയുടെയും സിപിഎം പ്രവര്‍ത്തകരുടെയും നടപടി രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ആരോപിച്ചു. 

പൊതുമുതല്‍ കയ്യേറുകയും പോലീസിനെ ആക്രമിക്കാന്‍ മുതിരുകയും ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, നിയോജകമണ്ഡലം കമ്മിറ്റിയംഗം അന്‍മോല്‍ മോത്തി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഉദ്ഘാടനത്തിന്റെ പേരില്‍ ചാവക്കാട് നഗരസഭയെ ഇരുട്ടിലാക്കിയത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു.  ഫ്യൂസുകള്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ കൊണ്ടുപോയതിനെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: streethouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.