Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡ് വ്യാപനത്തിന്റെ ഞെട്ടലില്‍ ശാസ്താംകോട്ട

കോവിഡ് ബാധിതനായ ഒരാളില്‍നിന്നും ഇന്നലെ 17 പേരിലേക്ക് രോഗം ബാധിച്ചതോടെ ശാസ്താംകോട്ടയില്‍ ഭീതിയും ആശങ്കയും വര്‍ധിച്ചു. രോഗവ്യാപനം നിയന്ത്രണാതീതമായതോടെ പഴുതടച്ച നിയന്ത്രണങ്ങളും നടപടികളുമായി പോലീസും ആരോഗ്യ പ്രവര്‍ത്തകരും രംഗത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 12:49 pm IST
in Kollam

ശാസ്താംകോട്ട: കോവിഡ് ബാധിതനായ ഒരാളില്‍നിന്നും ഇന്നലെ 17 പേരിലേക്ക് രോഗം ബാധിച്ചതോടെ ശാസ്താംകോട്ടയില്‍ ഭീതിയും ആശങ്കയും വര്‍ധിച്ചു. രോഗവ്യാപനം നിയന്ത്രണാതീതമായതോടെ പഴുതടച്ച നിയന്ത്രണങ്ങളും നടപടികളുമായി പോലീസും ആരോഗ്യ പ്രവര്‍ത്തകരും രംഗത്ത്.  

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ രണ്ട് അസോസിയേറ്റ് പ്രൊഫസര്‍മാര്‍ അടങ്ങുന്ന വിദഗ്ധസംഘം ശാസ്താംകോട്ടയിലെത്തി. രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സംശയിക്കുന്ന ആഞ്ഞിലിമൂട് മാര്‍ക്കറ്റും മത്സ്യവ്യാപാരിയുടെ യാത്രാവിവരവും ക്രോഡീകരിച്ച് മെഡിക്കല്‍ കോളേജ് ടീം ഇന്ന് റൂട്ട് മാപ്പ് തയ്യാറാക്കും.  

ആദ്യദിവസങ്ങളില്‍ മത്സ്യവ്യാപാരിയുടെ ബന്ധുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ പിന്നീട് രോഗബാധയുണ്ടായത് ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ ഇറച്ചിവില്‍പ്പനക്കാരനും പപ്പടവില്‍പ്പനക്കാരിക്കും അടക്കമുള്ളവര്‍ക്കാണ്. ഇതാണ് പൊതുവില്‍ ഭീതിയുണ്ടാക്കുന്നത്. രാവിലെ പത്തുമുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെ വന്‍തിരക്കുണ്ടാകുന്ന ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ ആയിരത്തിലധികം പേര്‍ ഒരുദിവസം വന്നു പോകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  

ലോക്ഡൗണ്‍ സമയത്ത് അടച്ചിട്ട മാര്‍ക്കറ്റ് ഒന്നര മാസം മുന്‍പ് പഞ്ചായത്ത് തുറന്നു കൊടുക്കുകയായിരുന്നു. മാര്‍ക്കറ്റിലെ തിരക്ക് അപകടകരമാണെന്ന് ‘ജന്മഭൂമി’ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എന്തെങ്കിലും നടപടികളോ നിയന്ത്രണങ്ങളോ സ്വീകരിക്കാന്‍ പോലീസോ പഞ്ചായത്ത് അധികൃതരോ തയ്യാറാകാതിരുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ രണ്ടുദിവസമായി നടത്തിയ ആന്റീ ബോഡി പരിശോധനയില്‍ ആഞ്ഞിലിമൂട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പ്രദേശങ്ങളില്‍ നിന്നും മുന്നൂറിലധികം പേര്‍ പങ്കെടുത്തു.  

പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നൂറിലധികം പേരില്‍ നിന്നും പരിശോധനക്കായി സ്രവം എടുത്തു. പോലീസ് നടപടി കടുപ്പിച്ചതോടെ ശാസ്താംകോട്ടയിലേക്കുള്ള ഇടവഴികള്‍ എല്ലാം അടച്ചു. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എത്തിയ ഡോ.വിന്‍സി, ഡോ. പ്രതിഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശാസ്താംകോട്ടയില്‍ ക്യാംപ് ചെയ്യുകയാണ്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.