Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇടതുമുന്നണിയിലെ ഭരണ തര്‍ക്കം; പാലൊഴുക്കി കളഞ്ഞ് കര്‍ഷകപ്രതിഷേധം, ശൂരനാട് പാതിരിക്കല്‍ ക്ഷീരസംഘത്തില്‍ പ്രതിസന്ധി

സംഘത്തില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ഒരു മാസമായി പണം കിട്ടുന്നില്ല. ആഴ്ചതോറും നല്‍കേണ്ട പണം ലഭിക്കാതായതോടെ നിരവധി ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 04:19 pm IST
inKollam

കുന്നത്തൂര്‍: ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഭരണസമിതിയിലെ തര്‍ക്കത്തില്‍ വലഞ്ഞത് ക്ഷീരകര്‍ഷകര്‍.  

ഭരണം കയ്യാളുന്ന സിപിഎം-സിപിഐ തര്‍ക്കമാണ് സംഘത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചത്. സംഘത്തില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ഒരു മാസമായി പണം കിട്ടുന്നില്ല. ആഴ്ചതോറും നല്‍കേണ്ട പണം ലഭിക്കാതായതോടെ നിരവധി ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. ഇന്നലെ പണം നല്‍കുമെന്ന ഉറപ്പില്‍ പാലുമായി എത്തിയവരോടും സംഘം അധികൃതര്‍ കൈമലര്‍ത്തി കാണിച്ചതോടെ കര്‍ഷകര്‍ പ്രതിഷേധിച്ചു. നൂറുകണക്കിന് ലിറ്റര്‍ പാല്‍ സംഘത്തിനു മുന്നിലും റോഡിലും ഒഴുക്കികളഞ്ഞാണ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. കാലിത്തീറ്റ വിലവര്‍ധനവും കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണും പശുക്കളിലെ രോഗങ്ങളും തളര്‍ത്തിയ ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി സംഘത്തിന്റെ നിരുത്തരവാദിത്വം മാറി.  

ഇടതുമുന്നണി ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം സിപിഐക്കും തുടര്‍ന്നുള്ള കാലയളവ് സിപിഎമ്മിനുമാണ് സംഘത്തിന്റെ ഭരണം. സിപിഎമ്മിന്റെ അവസരം വന്നതോടെയാണ് സംഘത്തില്‍ പ്രതിസന്ധി ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. നിലവിലെ താത്ക്കാലിക സെക്രട്ടറിയെ മാറ്റണമെന്നാണ് സിപിഎം ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് താത്ക്കാലിക സെക്രട്ടറിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. പകരം സെക്രട്ടറിയെയും നിയമിച്ചില്ല. സെക്രട്ടറി ഇല്ലാതായതോടെ ക്ഷീരസംഘത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.  

വര്‍ഷങ്ങളായി സംഘത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയെ മാറ്റി ഡിവൈഎഫ്‌ഐ നേതാവും മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ നേതാവിന്റെ ബന്ധുവിനെ നിയമിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ അടുത്ത ആവശ്യം. എന്നാല്‍ ഈ ആവശ്യം സിപിഐ നിരസിച്ചതോടെ ഭരണപ്രതിസന്ധിയായി. അതോടെ ക്ഷീരസംഘത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റി. പശുവളര്‍ത്തല്‍ ഏറെ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് താങ്ങും സഹായവുമാകേണ്ട സംഘം, കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനം കൈക്കൊള്ളുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags: farmermilk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.