Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വികസന ഫണ്ട ചെലവഴിക്കുന്നതില്‍ വീഴ്ച: സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് പട്ടികജാതി മോര്‍ച്ച

2019-20 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗത്തിന് വകയിരുത്തിയ 1587.71 കോടി രൂപയില്‍ 301.34 കോടിയും (18.98 ശതമാനം) പട്ടിക വര്‍ഗ വിഭാഗത്തിന് വകയിരുത്തിയ 683.63 കോടി രൂപയില്‍ 146 കോടിയും (22.86 ശതമാനം) മാത്രമാണ് ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 12:18 pm IST
inThrissur

­തൃശൂര്‍: പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്നും സംസ്ഥാന പട്ടികജാതി വികസന വകുപ്പ് വെന്റിലേറ്ററിലാണെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

2019-20 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗത്തിന് വകയിരുത്തിയ 1587.71 കോടി രൂപയില്‍ 301.34 കോടിയും (18.98 ശതമാനം) പട്ടിക വര്‍ഗ വിഭാഗത്തിന് വകയിരുത്തിയ  683.63 കോടി രൂപയില്‍ 146 കോടിയും (22.86 ശതമാനം) മാത്രമാണ് ചെലവഴിച്ചത്. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച തുകയില്‍ 612.51 കോടി രൂപ ചെലവഴിച്ചില്ല. അതേസമയം പണമില്ലാത്ത കാരണത്താല്‍ നിരവധി പട്ടികജാതി വികസന പദ്ധതികള്‍ സംസ്ഥാനത്ത് ഉപേക്ഷിച്ചു. പട്ടികജാതി വിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. 

2106 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 2436.51 കോടി രൂപയുടെ പട്ടികജാതി ഫണ്ട് സര്‍ക്കാര്‍ വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ മറുപടി പറയണം. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് അനുവദിച്ച ഫണ്ടിനെയും ചെലവഴിച്ച ഫണ്ടിനെയും കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. കേരളത്തില്‍ നടപ്പാക്കേണ്ട 10ഓളം കേന്ദ്ര പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു.  

ഇതുസംബന്ധിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിക്ക് പട്ടികജാതി മോര്‍ച്ച നിവേദനം നല്‍കിയിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ ചികിത്സാ സഹായത്തിനുള്ള അപേക്ഷകള്‍ മുതല്‍ പ്രളയ ദുരിതാശ്വാസ ധനസഹായം, വിവാഹ ധനസഹായം, എന്‍ട്രന്‍സ് ട്യൂഷന്‍ ഫീസ് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. വിവിധ ആനൂകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ പട്ടികജാതി വികസന ഓഫീസുകളില്‍ കെട്ടികിടക്കുകയാണ്. പട്ടികജാതി വികസന വകുപ്പില്‍ കെടുകാര്യസ്ഥതയും അഴിമതിയുമാണ് നടക്കുന്നത്. 

പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കാതെ ലാപ്‌സാക്കിയ വിഷയത്തില്‍ നിവേദനം നല്‍കിയിട്ടും സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ 16 എംഎല്‍എമാര്‍ ഇടപെട്ടില്ല.  ഫണ്ട് ദുരുപയോഗം ചെയ്ത വിഷയത്തില്‍ 16 എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി ശശി മരുതയൂര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി.ഷാജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ.ബാബു, ജില്ലാകമ്മിറ്റി അംഗം രാജന്‍ നല്ലങ്കര എന്നിവരും പങ്കെടുത്തു.

Tags: പട്ടിക ജാതിസംസ്ഥാനdevelopment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.