Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൂല്യനിര്‍ണയത്തിനയച്ച് കാണാതായ ഉത്തരക്കടലാസ് വീണ്ടെടുത്തു; അകന്നത് വിദ്യാര്‍ഥികളുടെ ആശങ്ക

ഉത്തരക്കടലാസ് തിരുവനന്തപുരം ഹയര്‍സെക്കന്‍ഡറി ബോര്‍ഡില്‍ എത്തിച്ചു എത്രയും വേഗം മൂല്യ നിര്‍ണയം നടത്തി ഈ മാസം പ്ലസ്ടു പരീക്ഷ ഫലപ്രഖ്യാപനത്തോടോപ്പം ഇതും പ്രസിദ്ധീകരിക്കാനുള്ള നീക്കം ബോര്‍ഡ് തുടങ്ങി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:56 am IST
in Kollam

കൊട്ടാരക്കര: മുട്ടറ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ 61 കുട്ടികളും അവരുടെ വീട്ടുകാരും ഒരു നാടാകെയും ഇപ്പോള്‍ ആശ്വാസത്തിലാണ്. മൂല്യനിര്‍ണയത്തിനായി പാലക്കാട്ടേക്ക് അയച്ച് കാണാതായ ഉത്തരപേപ്പറുകള്‍ തിങ്കളാഴ്ചയാണ് ഷൊര്‍ണൂരില്‍ നിന്നും വീണ്ടെടുത്തത്. ഉത്തരക്കടലാസ് കാണാതായത് സ്‌കൂളിലെ അധ്യാപകരെയും ഏറെ ആശങ്കയിലാക്കിയിരുന്നു.  

ഉത്തരക്കടലാസ് തിരുവനന്തപുരം ഹയര്‍സെക്കന്‍ഡറി ബോര്‍ഡില്‍ എത്തിച്ചു എത്രയും വേഗം മൂല്യ നിര്‍ണയം നടത്തി ഈ മാസം പ്ലസ്ടു പരീക്ഷ ഫലപ്രഖ്യാപനത്തോടോപ്പം ഇതും പ്രസിദ്ധീകരിക്കാനുള്ള നീക്കം ബോര്‍ഡ് തുടങ്ങി കഴിഞ്ഞു.

ഏറെ ആശ്വാസമായത് മുട്ടറ സ്‌കൂളിലെ പ്ലസ് ടു അധ്യാപകര്‍ക്കാണ്. ഉത്തരക്കടലാസ് കാണാതായ വാര്‍ത്ത പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിനോ വിദ്യാഭ്യാസ വകുപ്പിനോ ആയിരുന്നില്ല, സ്‌കൂളിലെ അധ്യാപകര്‍ക്കായിരുന്നു.

അധികൃതരുടെ തൃപ്തികരമല്ലാത്ത വിശദീകരണങ്ങള്‍ വരുമ്പോഴും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സമാധാനിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഉത്തരക്കടലാസ് കാണാതായ വാര്‍ത്ത വന്നതുമുതല്‍ സ്‌കൂളിലെ അധ്യാപകര്‍ പരീക്ഷാകൗണ്ടര്‍ വഴി അയച്ച ഉത്തരക്കടലാസിന്റെ ട്രാക്ക് റിക്കോര്‍ഡര്‍ എടുത്തു അന്വേഷണമായിരുന്നു.  

ഉത്തരക്കടലാസ് തിരിച്ചു കിട്ടിയതില്‍ അതിയായ സന്തോഷം ഉണ്ടെന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉത്തരക്കടലാസ് കാണാതെ ശരാശരി അടിസ്ഥാനത്തിലോ മറ്റോ മാര്‍ക്ക് കൊടുത്തിരുന്നെങ്കിലും നിരവധി പരാതികള്‍ ഉണ്ടായേനെ. ഇവ ലഭിച്ചതോടെ പരാതികള്‍ ഇല്ലാതായതായും ഉത്തരക്കടലാസിന് ആനുപാതികമായി മാര്‍ക്ക് ലഭിക്കുമെന്നും അധ്യാപകര്‍ പറഞ്ഞു.

Tags: educationപ്ലസ്ടുkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.