Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വടക്ക്-പടിഞ്ഞാറ് ദിക്കുകളും ദേവതകളും

ദ്വിശാല സമ്പ്രദായത്തില്‍ തെക്കിനിയോടൊപ്പം ചേര്‍ക്കേണ്ടതും പടിഞ്ഞാറ്റിനി എന്ന സങ്കല്പത്തിലുള്ള ഈ ഭാഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 03:00 am IST
inSamskriti

പടിഞ്ഞാറ്

‘സൂര്യന്‍ അസ്തമിക്കുന്നു ‘എന്നര്‍ത്ഥം വരുന്ന പടിഞ്ഞാറു ദിക്ക് വരുണദേവന് ആധിപത്യം ഉള്ളതിനാല്‍ വരുണദിക്ക് എന്നുമറിയപ്പെടുന്നു. പടിഞ്ഞാറു ദിക്കിലേക്കുള്ള ഗൃഹനിര്‍മ്മാണത്തിനായി ചില പ്രത്യേക നിബന്ധനകള്‍ ശാസ്ത്രം നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് വാസ്തുഗണിത പ്രകാരമുള്ള ഏകയോനി അളവുകള്‍. മറ്റു ദിക്കുകളിലേക്ക് സ്വീകരിക്കപ്പെടുന്ന സിംഹം, വൃഷഭം, ഗജം എന്നീ എല്ലാ അളവുകളും പടിഞ്ഞാറ് നില്‍ക്കുന്ന  

നിര്‍മിതികള്‍ക്ക് അനുയോജ്യമല്ല. മറിച്ചു ധ്വജയോനി അളവുകള്‍ മാത്രമേ നിര്‍മാണത്തിന് സ്വീകരിക്കാവൂ. പടിഞ്ഞാറ് ദിക്കിലുള്ള നിര്‍മ്മിതികളുടെ ഉപനിര്‍മ്മിതികളും ധ്വജയോനി ചുറ്റളവില്‍ തന്നെ വരണം എന്നും നിര്‍ബന്ധമാണ്.

ദ്വിശാല സമ്പ്രദായത്തില്‍ തെക്കിനിയോടൊപ്പം ചേര്‍ക്കേണ്ടതും പടിഞ്ഞാറ്റിനി എന്ന സങ്കല്പത്തിലുള്ള ഈ ഭാഗമാണ്.  

പുരയിടത്തിലും നിര്‍മാണത്തിലും പടിഞ്ഞാറു ഉയര്‍ന്നിരിക്കുന്നതും നല്ലതാണ്. നിര്‍മിതിയുടെ പടിഞ്ഞാറ് ദിക്കിന്റെ അലോസരം സമ്പത്തിനെ നശിപ്പിക്കുന്നു എന്ന് പ്രമാണമുണ്ട്. ക്ഷേത്ര നിര്‍മാണത്തില്‍ ഉഗ്രമൂര്‍ത്തി സങ്കല്‍പ്പത്തിലുള്ള ദേവതകള്‍ക്ക് ചേര്‍ന്നതും ഈ ദിക്കാണ്.

വടക്ക് പടിഞ്ഞാറ്

വടക്കുപടിഞ്ഞാറ് മൂലയ്‌ക്ക് വായുകോണ്‍ എന്നാണ് വാസ്തുനാമം. ഇവിടെ ദേവത വായുദേവന്‍ ആയതിനാലാണിത്. ഈ ഭാഗം സ്ത്രീകളുമായി ബന്ധപ്പെടുത്തി സൂചിപ്പിച്ചിരിക്കുന്നു എന്നതിനാല്‍ ഈ ദിക്കിന്റെ അഭാവം സ്ത്രീകളെയാണ് അധികം ബാധിക്കുന്നത്. അടുക്കള, കിടപ്പുമുറി എന്നിവയടക്കം എല്ലാ നിര്‍മിതികള്‍ക്കും യോജിച്ച ഈ ഭാഗത്തു കിണര്‍ വരുന്നത് ഉചിതമല്ല എന്ന് ശാസ്ത്രം പറയുന്നു. ‘നാരീക്ഷയം മാരുതേ’ എന്നാണ് ഗ്രന്ഥസൂചന. വായുകോണിന്റെ അഭാവം വാസ്തുപുരുഷന്റെ കൈയുടെ കുറവിനെ സൂചിപ്പിക്കുന്നു. അത് അര്‍ത്ഥനാശവും സ്ത്രീദോഷവും ഉണ്ടാക്കുന്നുവെന്നും പ്രമാണവചനമുണ്ട്.

വടക്ക്

അഷ്ടദിക്കുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിക്കാണ് വടക്ക്. സോമനാണ് ദിക്‌ദേവത. കുബേരന്റെ സ്ഥാനമായും കണക്കാക്കപ്പെടുന്നു എന്നതിനാല്‍ സമ്പത്തുമായി ബന്ധപ്പെട്ട ദിക്കുമാണിത്. വാസ്തുപുരുഷ മണ്ഡലത്തില്‍ വടക്ക് ദിശയില്‍ വരുന്ന ദേവന്മാരെല്ലാം തന്നെ സാത്വിക ഗുണവുമായി ബന്ധപ്പെട്ടവരാണ്, അതിനാല്‍ ഐശ്വര്യത്തിനു യോജിച്ച ദിക്കായി ഇതിനെ കണക്കാക്കുന്നു. ഗൃഹങ്ങളില്‍ അളവ് കൊണ്ടോ മര്‍മ-മധ്യ സൂത്ര വേധം കൊണ്ടോ ഉണ്ടായ ദോഷങ്ങള്‍ വടക്കു ദിക്കിലോട്ടു തീര്‍ക്കണം എന്നാണ് ശാസ്ത്ര നിര്‍ദ്ദേശം.

കേരളത്തിലെ കാലാവസ്ഥയില്‍ വടക്കു മുഖമുള്ള ഗൃഹങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യാലയചന്ദ്രിക ഗ്രന്ഥം അഭിപ്രായപ്പെടുന്നത് വടക്കോട്ടുള്ള തെക്കിനി ഗൃഹങ്ങളാണ് ഏകശാല സങ്കല്‍പ്പത്തില്‍ കൂടുതല്‍ അനുയോജ്യമെന്നാണ്. ഉദയസൂര്യന്റെ അനുകൂല പ്രവാഹം വഹിക്കുന്നതിനായി കൂടുതല്‍ മുറ്റം ഈ ഭാഗത്തു വരുന്നതും ഉചിതമാണ്. വടക്കോട്ടു ചെരിവുള്ള ഭൂമിയും ഉത്തമ ലക്ഷണമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യന്‍, ഭല്ലാടന്‍, സോമന്‍ എന്നീ ദേവന്മാരുടെ പദത്തില്‍ മുഖ്യ ദ്വാരം വരുന്നതും ഉത്തമാനുഭവ പ്രദമാണ്.

ഏതൊരു നിര്‍മ്മാണവും സുഖവാസ പ്രദമാകുന്നത് ദിക്കുകളുടെ കൃത്യതയും സ്ഥാനങ്ങള്‍ക്ക് അനുസൃതമായ സന്നിവേശവും മൂലമാണ്. ഇതിനു വിപരീതമെങ്കില്‍ അത് വാസത്തിനു പ്രതികൂലവും വിപരീതാനുഭവപ്രദവുമാകുന്നു. അതിനാല്‍ ദിശാനുബന്ധിയായതും തുല്യമായ മണ്ഡലകൃതിയോടു കൂടിയതുമായ ആവാസ വ്യവസ്ഥിതി പാലിക്കേണ്ടത് വാസ്തുവിദ്യാനുഗുണം യുക്തവുമാകുന്നു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.