Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബസ് ജീവനക്കാര്‍ക്ക് സുരക്ഷാ കവചം

കൊറോണ പ്രതിരോധ കവചമണിഞ്ഞ് ബസ് ജീവനക്കാരും. സമൂഹ വ്യാപന ഭീതിയെ തുടര്‍ന്നാണ് മാസ്‌ക്കും ഗ്ലൗസ്സും ഒപ്പം ഫെയ്‌സ് ഷീല്‍ഡു മണിഞ്ഞ് തൊഴിലെടുക്കുന്നത്. പ്രതിദിനം നൂറുക്കണക്കിന് ജനങ്ങളുമായി ഇടപെടുമ്പോള്‍ തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച വരരുതെന്നും സ്വരക്ഷയും ഉറപ്പാക്കിയാണ് പുതിയ നീക്കമെന്ന് ബസ്സുടമ സെക്രട്ടറി രാമപടിയാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:00 am IST
inErnakulam

മട്ടാഞ്ചേരി: കൊറോണ പ്രതിരോധ കവചമണിഞ്ഞ് ബസ് ജീവനക്കാരും. സമൂഹ വ്യാപന ഭീതിയെ തുടര്‍ന്നാണ് മാസ്‌ക്കും ഗ്ലൗസ്സും ഒപ്പം ഫെയ്‌സ് ഷീല്‍ഡു മണിഞ്ഞ് തൊഴിലെടുക്കുന്നത്. പ്രതിദിനം നൂറുക്കണക്കിന് ജനങ്ങളുമായി ഇടപെടുമ്പോള്‍ തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച വരരുതെന്നും സ്വരക്ഷയും ഉറപ്പാക്കിയാണ് പുതിയ നീക്കമെന്ന് ബസ്സുടമ സെക്രട്ടറി രാമപടിയാര്‍ പറഞ്ഞു.  

ലേക്ഡൗണിന് ശേഷം ബസ് ഗതാഗത തുടങ്ങിയപ്പോള്‍ സാമൂഹിക അകലം പാലിച്ച് സീറ്റ് ക്രമീകരിച്ചും സാനിറ്റെസര്‍ ഒരുക്കിയും ടിക്കറ്റ് ഒഴിവാക്കിയും ബസില്‍ ഡ്രൈവര്‍ ക്വാമ്പിന്‍ഗ്ലാസ്സ് ഷീറ്റ് ഉപയോഗിച്ച് വേര്‍തിരിച്ചും സുരക്ഷയൊരുക്കിയിരുന്നു.  

കൊച്ചി കൂട്ടായ്‌മയുടെ സഹകരണത്തോടെ പശ്ചിമകൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ഫെയ്‌സ് ഷീല്‍ഡും മാസ്‌കും ഗ്ലൗസുമായി ശിഖ ബസ് കൊച്ചിയില്‍ ആദ്യയാത്ര ആരംഭിച്ചു. കെ.ജെ. മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ ജെ.ബി. ചെറിയാന്‍  മാസ്‌ക്കുകള്‍  വിതരണം ചെയ്തു. ടി.എം. റിഫാസ് അധ്യക്ഷനായി. രാമപടിയാര്‍, വി.ഡി. മജീന്ദ്രന്‍, എം.എം. സലിം, സി. എക്‌സ്. ആന്റണി  എന്നിവര്‍ സംസാരിച്ചു.

Tags: busSecurity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.