Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണക്കാലത്ത് കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ഥലം മാറ്റ വിവാദം

അഗ്രോണമി വിഭാഗം മേധാവിയും കാര്‍ഷിക സര്‍വ്വകലാശാലയുടെ ശാസ്ത്ര ജേര്‍ണലിന്റെ എഡിറ്ററുമായ പ്രഗത്ഭയായ അധ്യാപികയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ കാസര്‍കോഡേക്ക് സ്ഥലമറ്റിയതാണ് ഒടുവിലത്തെ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 08:12 pm IST
inThrissur

തൃശൂര്‍: കൊറോണ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ഥലം മാറ്റങ്ങളും പിന്‍വാതില്‍ നിയമനവും തകൃതി.  സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ഒത്താശയോടു കൂടിയാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്രോണമി വിഭാഗം മേധാവിയും കാര്‍ഷിക സര്‍വ്വകലാശാലയുടെ ശാസ്ത്ര ജേര്‍ണലിന്റെ എഡിറ്ററുമായ പ്രഗത്ഭയായ അധ്യാപികയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ കാസര്‍കോഡേക്ക് സ്ഥലമറ്റിയതാണ് ഒടുവിലത്തെ സംഭവം.  

സര്‍വ്വകലാശാലയുടെ അക്രഡിറ്റേഷനും റാങ്കിങ്ങും നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായ സര്‍വ്വകലാശാലാ ഗവേഷണ ജേര്‍ണലിന്റെ നിലവാരം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പുരോഗതിയാണ് ഈ അധ്യാപികയുടെ നേതൃത്വത്തില്‍ കൈവരിച്ചത്. ഇതിനോടൊപ്പം ഈ വകുപ്പില്‍ തന്നെ കഴിഞ്ഞ വര്‍ഷം നിയമിതയായ അസിസ്റ്റന്റ് പ്രൊഫസ്സറെയും പട്ടാമ്പിയേക്ക് സ്ഥലം മാറ്റി.  അധ്യാപരുടെ അനധികൃത സ്ഥലംമാറ്റത്തെ തുടര്‍ന്ന് അധ്യാപക ക്ഷാമം രൂക്ഷമായ അഗ്രണമി വകുപ്പില്‍ ഇതോടെ ബിരുദാനന്തര, ഗവേഷണ പരിപാടികള്‍ അവതാളത്തിലായി.  

കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അക്രഡറ്റേഷന്‍ മാനദണ്ഡമനുസരിച്ച് ഏഴ് അദ്ധ്യാപകര്‍ വേണ്ട സ്ഥലത്ത് ഇനി വെറും മൂന്ന് അദ്ധ്യാപകരാണ് ഈ വകുപ്പില്‍ അവശേഷിക്കുന്നത്. ദ്രോഹിക്കുന്ന സമീപനമാണ് വിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.  മികച്ച അധ്യാപകനുള്ള അവാര്‍ഡ് നിരവധി തവണ നേടിയ ഡോ. ഉമാ മഹേശ്വരനെ നിസാര കാരണങ്ങളുടെ പേരു പറഞ്ഞ് അസോസിയേറ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു നീക്കിയിരുന്നു.  

തുടര്‍ന്ന് ദേശീയ അവാര്‍ഡ് ജേതാവും വിവിധ തലങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുള്ള കായികാദ്ധ്യാപകനും വിദ്യാര്‍ത്ഥി ക്ഷേമ വകുപ്പു ഡയറക്ടറുമായ അധ്യാപകനെ ഭരണസമിതി തീരുമാനം നടപ്പാക്കിയതിന്റെ പേരില് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി മറ്റൊരു ജൂനിയര്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിച്ചിരുന്നു.  പിന്‍വാതില്‍ നിയമനവും സര്‍വകലാശാലയില്‍ തകൃതിയായി നടക്കുന്നതായാണ് വിവരം. സര്‍വകലാശാലയില്‍ ഒഴിവുള്ള ലൈറ്റ്/ഹെവി വെഹിക്കള്‍ ഡ്രൈവര്‍ തസ്തികകളിലും ക്ലാസ് ഫോര്‍ തസ്തികകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് നിയമനം നടക്കുന്നുവെന്ന് അക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കൊറോണ നിയന്ത്രണങ്ങള്‍ മറയാക്കി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞടുപ്പ് മാറ്റി വച്ച വൈസ് ചാന്‍സലര്‍ അധ്യാപകരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം അനന്തമായി നീട്ടുകയാണ്. അതിനിടയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള സ്ഥലംമാറ്റനടപടിയെന്നും ആക്ഷപമുണ്ട്.

Tags: krishitransferCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.