Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം (ജൂലൈ 5 മുതല്‍ 11 വരെ)

ജൂലൈ 5 മുതല്‍ 11 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jul 6, 2020, 03:07 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതാണ്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കം കുറിക്കും. വ്യാപാരത്തില്‍ പുരോഗതി ദൃശ്യമാവും. മാനസിക മുറുക്കത്തിന് അയവുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സഹപ്രവര്‍ത്തകരുടെ സഹായം ലഭ്യമാവും. വാഹനകാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. സന്താന കാര്യങ്ങൡല്‍ അനുകൂല സ്ഥിതിയുണ്ടാവും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പ്രതിബന്ധങ്ങള്‍ പലതും മാറിക്കിട്ടും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. നിര്‍ണായകമായ തീരുമാനങ്ങള്‍ കൂടുതല്‍ ചിന്തിച്ച് ഉറപ്പിക്കുന്നതാണ് നല്ലതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

സന്താനങ്ങള്‍ക്ക് കൂടുതല്‍ ഉന്നതി ദൃശ്യമാവും. ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ലാഭം സിദ്ധിക്കും. പ്രതിസന്ധികളെ നയപരമായി നേരിടാന്‍ സാധിക്കും. ഗുരുതുല്യരായ ആചാര്യന്മാരെ നേരില്‍ കാണാന്‍ അവസരം ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ഗൃഹസ്വസ്ഥത കുറയും. കിട്ടാനുള്ള ധനത്തിന് കാലതാമസം നേരിടും. നേത്രരോഗ സാധ്യതയുണ്ട്. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാവും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

നൂതന കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. ബിസിനസില്‍ പുരോഗതി ദൃശ്യമാവും. വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

സാമ്പത്തികസ്ഥിതി മെച്ചമാവും. അന്യരുമായുള്ള ഇടപെടലുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് കൂടുതല്‍ ഉചിതം. കുടുംബകാര്യങ്ങളില്‍ ചില മനഃക്ലേശത്തിന് സാധ്യത കാണുന്നു. ഔദ്യോഗിക കാര്യങ്ങളില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

ഉന്നത വ്യക്തികളുമായി സൗഹൃദം പങ്കുവയ്‌ക്കും. ചിലകാലാഭിലാഷങ്ങള്‍ പലതും നേടിയെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചമാവും. കൂടുതല്‍ ആത്മവിശ്വാസം നിലനില്‍ക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

സഹപ്രവര്‍ത്തകരുടെ സ്‌നേഹവും വിശ്വാസവും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ഭാവിയിലേക്ക് ഗുണകരമായ പല കാര്യങ്ങളിലും ഏര്‍പ്പെടും. ജീവിതനിലവാരം ഉയരും. സന്താനങ്ങള്‍ക്ക് ഉന്നതി ദൃശ്യമാവും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ധനപരമായ ഇടപാടുകള്‍ ഗുണകരമാവും. നിസ്സാരകാര്യങ്ങള്‍ മനഃസ്വസ്ഥത കെടുത്തും. ഗൃഹനിര്‍മാണത്തിനായി ധനം സ്വരൂപിക്കും. പൂര്‍വിക സ്വത്തുക്കള്‍ കൈവശം വന്നുചേരും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

മത്‌സരങ്ങളില്‍ വിജയം സിദ്ധിക്കും. ബന്ധുക്കളുടെ നീരസത്തിന് പാത്രമാവും. ഭാഗ്യപരീക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്തും. കുടുംബാന്തരീക്ഷം ശോഭനമാവും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

പ്രേമകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാവും. പുണ്യകര്‍മങ്ങള്‍ക്കായി ധനവ്യയം നടത്തും. കോടതി നടപടികള്‍ അനിശ്ചിതമായി തുടരും. ബന്ധുക്കളില്‍നിന്നും കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

Miniscreen

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.