Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ട്രൈബല്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനകേന്ദ്രം നവ്യാനുഭവമാകുന്നു

വീടുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയാണ് പഠന കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഇതിന് പുറമേ ടെലിവിഷനും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത കുട്ടികള്‍ കൂടുതലുള്ള ഗ്രാമങ്ങളില്‍ ഓണ്‍പഠനകേന്ദ്രങ്ങളും ആരംഭിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:13 am IST
inIdukki
കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് പഠനകേന്ദ്രത്തിലെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍

കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് പഠനകേന്ദ്രത്തിലെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍

കഞ്ഞിക്കുഴി:  കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.  

വീടുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയാണ് പഠന കേന്ദ്രങ്ങള്‍ തുറക്കുന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ബിആര്‍സിയുടെയും നേതൃത്വത്തില്‍  വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമേ ടെലിവിഷനും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത  കുട്ടികള്‍ കൂടുതലുള്ള ഗ്രാമങ്ങളില്‍ ഓണ്‍പഠനകേന്ദ്രങ്ങളും ആരംഭിക്കുകയാണ്.  

ഇതിന്റെ ഭാഗമായിട്ടാണ്  കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പാലപ്ലാവ് ട്രൈബല്‍ കോളനിയില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രം തുറന്നത്. പാലപ്ലാവ് ബാംബു ക്രാഫ്റ്റ് യൂണിറ്റിന്റെ കെട്ടിടത്തിലാണ് ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിച്ചത്. പാലപ്ലാവ് അംബേദ്കര്‍ കോളനിയിലും സമീപ പ്രദേശങ്ങളിലുമുള്ള 30 വിദ്യാര്‍ത്ഥികളാണ് പഠന കേന്ദ്രത്തെ ആശ്രയിക്കുന്നത്.  

ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം അനുസരിച്ചാണ് വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. ക്ലാസ് കഴിയുന്നതോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങും.  മുഖാവരണവും സാനിറ്റൈസറും സാമൂഹിക അകലവും ഉറപ്പാക്കിയാണ് ഇവിടുത്തെ പഠനം.  

ബിആര്‍സിയുടെ നേതൃത്വത്തില്‍ ചുമതലപ്പെട്ട അദ്ധ്യാപകരും പഠനകേന്ദ്രത്തിലെത്തുന്നുണ്ട്.  ഓണ്‍ലൈന്‍ പഠനത്തിന് പുറമെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളും അദ്ധ്യാപകര്‍ പരിശോധിക്കുന്നുണ്ട്.  

കുട്ടികളുടെ സംശയനിവരാണത്തിനും പഠന കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രദേശത്തെ ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രൈബല്‍ മേഖലയായ പാലപ്ലാവില്‍  ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയതിനൊപ്പം എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ഏകോ

പിപ്പിച്ച്  കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തംഗം സന്തോഷ് കുമാറും രംഗത്തുണ്ട്. തൊടുപുഴ ജെസിഐ ക്ലബ് ആണ് പാലപ്ലാവ് ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിലേക്ക്  ടെലിവിഷന്‍ നല്‍കിയത്. പാലപ്ലാവ് ട്രൈബല്‍ കോളനിക്ക് പുറമേ വരിക്കമുത്തനിലും ഓണ്‍ലൈന്‍ പഠനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

Tags: Studentsകോളനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.