Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ പഠനം സങ്കീര്‍ണ്ണമാകുന്നു; പഠന യൂണിറ്റുകളുടെ എണ്ണം കുറയ്‌ക്കാന്‍ നീക്കം

വൈറസ് ബാധ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ഓണ്‍ലൈന്‍ പഠനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല. പക്ഷെ കുട്ടികള്‍ ഇതുമായി പൊരുത്തപ്പെട്ട് വരാന്‍ സമയമെടുക്കും. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. ക്ലാസിലെ കുട്ടികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് അധ്യാപകര്‍ കുട്ടികളുമായി സംവദിക്കുന്നത്.

ജി. അനൂപ്byജി. അനൂപ്
Jul 6, 2020, 10:28 am IST
inKerala

തിരുവല്ല: സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനം ബാലാരിഷ്ടതകള്‍ക്ക് നടുവില്‍. ഒരു മാസം പിന്നിടുമ്പോഴും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ പഠനത്തോട് പൂര്‍ണ്ണമായി പൊരുത്തപ്പെടാനായിട്ടില്ല. വിക്ടേഴ്‌സ് ചാനല്‍ വഴി ക്ലാസ് നടക്കുന്നുണ്ടെങ്കിലും അവയുടെ എണ്ണം പരിമതം. ഒരാഴ്ചയില്‍ ഒരു വിഷയത്തിന് അഞ്ച് ദിവസം ക്ലാസ് കിട്ടുന്ന സ്ഥാനത്ത് രണ്ട് ദിവസം മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പഠന യൂണിറ്റുകളുടെ എണ്ണം കുറയ്‌ക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു.

വൈറസ് ബാധ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ഓണ്‍ലൈന്‍ പഠനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല. പക്ഷെ കുട്ടികള്‍ ഇതുമായി പൊരുത്തപ്പെട്ട് വരാന്‍ സമയമെടുക്കും. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. ക്ലാസിലെ കുട്ടികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് അധ്യാപകര്‍ കുട്ടികളുമായി സംവദിക്കുന്നത്. ഒരു അധ്യാപകന് വിദ്യാര്‍ഥികളുടെയും ക്ലാസിന്റെയും എണ്ണമനുസരിച്ച് ഗ്രൂപ്പുകളുണ്ടാകും. ഈ ഗ്രൂപ്പുകളിലെ കുട്ടികള്‍ വാട്‌സ്ആപ്പിലിടുന്ന നോട്ടുകളും ഹോം വര്‍ക്കുകളും നോക്കി തെറ്റു തിരുത്തി തിരിച്ചയയ്‌ക്കുക പ്രയാസമേറിയ പ്രക്രിയയാണ്. ശരാശരി 500 മുതല്‍ 1,000 സന്ദേശങ്ങള്‍ വരെ ഒരു അധ്യാപകന് ഗ്രൂപ്പില്‍ വരും.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ പലരുടെയും കൈയില്‍ വില കുറഞ്ഞ ഫോണാണുള്ളത്. ഇവയ്‌ക്ക്  മെമ്മറി കുറവയായിരിക്കും. അതിനാല്‍ ഹോം വര്‍ക്കുകള്‍, നോട്ടുകള്‍ എന്നിവ തയാറാക്കാനും കുട്ടികള്‍ ബുദ്ധിമുട്ടുന്നു. മെസേജുകളുടെ എണ്ണം കൂടുമ്പോള്‍ ഫോണ്‍ വേഗത്തില്‍ ജാമാകുന്നു. അതേസമയം, മുന്തിയ അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ ഉപയോഗിക്കുന്നത് പോലെയുള്ള ടാബുകള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപ്രാപ്യമാണ്.

കൊറോണ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കെ വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിട്ടില്ല.  കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. വിദ്യാലയങ്ങള്‍ തുറക്കുന്നത് നീണ്ടാല്‍ പഠന യൂണിറ്റുകള്‍ കുറയ്‌ക്കേണ്ടി വരും. കൂടാതെ അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ കാര്യത്തിലും പുനഃക്രമീകരണം വേണ്ടി വരും. 

Tags: keralaഓണ്‍ലൈന്‍ പഠനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.