Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗൗരിയമ്മയ്‌ക്ക് നാളെ പിറന്നാള്‍; ഇത് നൂറ്റിരണ്ടിന്റെ പ്രസരിപ്പ്, കണ്ണനെ കണ്ട് ഉണരണം, അമ്പലപ്പുഴ പാല്‍പ്പായസം കൂട്ടി സദ്യ കഴിക്കണം

കണക്ക് അനുസരിച്ച് പ്രായം നൂറ്റിരണ്ടിലേക്ക് കടന്നെങ്കിലും അത് അംഗീകരിക്കാന്‍ ഗൗരിയമ്മയ്‌ക്ക് മനസില്ല. എപ്പോഴും പറയുന്നത് പോലെ തനിക്ക് പ്രായം പതിനാറാടോ. എന്നും എഴുന്നേറ്റാല്‍ ആദ്യം കാണികാണുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 10:25 am IST
inKerala
gouriyamma

gouriyamma

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍. ഗൗരിയമ്മയുടെ പിറന്നാളിന് ഇക്കുറി ആളും, ആരവവുമുണ്ടാകില്ല. കോവിഡ് ആണ് വില്ലന്‍. കണ്ണനെ കണ്ട് ഉണരണം, കേക്ക് മുറിക്കും, അമ്പലപ്പുഴ പാല്‍പ്പായസം കൂട്ടി സദ്യ കഴിക്കണം ഇതാണ് തന്റെ ആഗ്രഹം. ഇത്തവണത്തെ പിറന്നാളിനും വേറെ എന്താണ് താന്‍ ആഗ്രഹിക്കേണ്ടതെന്നായിരുന്നു പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള കെ.ആര്‍. ഗൗരിയമ്മയുടെ പ്രതികരണം. മിഥുന മാസത്തിലെ തിരുവോണത്തിനാണ് ജന്മദിനം. 1919 ലായിരുന്നു ജനനം. അങ്ങനെ നോക്കിയാല്‍ 102 ലേക്കാണ്.

കണക്ക് അനുസരിച്ച് പ്രായം നൂറ്റിരണ്ടിലേക്ക് കടന്നെങ്കിലും അത് അംഗീകരിക്കാന്‍ ഗൗരിയമ്മയ്‌ക്ക് മനസില്ല. എപ്പോഴും പറയുന്നത് പോലെ തനിക്ക് പ്രായം പതിനാറാടോ. എന്നും എഴുന്നേറ്റാല്‍ ആദ്യം കാണികാണുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനെയാണ്. കെ. കരുണാകരന്‍ നല്‍കിയതാണ് കൃഷ്ണ വിഗ്രഹം. എന്നും ഭഗവാനെ മഞ്ഞ പട്ട് ഉടുപ്പിക്കുന്നതും ഗൗരിയമ്മ തന്നെ. ഒരിക്കല്‍ കരുണാകരനോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീടൊരിക്കല്‍ അമ്പലപ്പുഴ കണ്ണന്റെ മുമ്പില്‍ ഒരു തുലാഭാരവും. അതിന് ശേഷം എല്ലാ പിറന്നാളിനും അമ്പലപ്പുഴ പാല്‍പ്പായസമുണ്ടാകാറുണ്ട്.

ആഘോഷങ്ങളില്‍ വലിയ തല്‍പ്പര അല്ലെങ്കിലും അതിഥി സല്‍ക്കാരത്തില്‍ ഗൗരിയമ്മ പിന്നിലല്ല. പിറന്നാളിന് പ്രത്യേകിച്ച് ആരെയും ക്ഷണിക്കാറില്ലെങ്കിലും രാഷ്‌ട്രീയത്തിനതീതമായി വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്. ഏല്ലാവര്‍ക്കും സദ്യ നല്‍കിയേ വിടാറുള്ളൂ. വീട്ടമ്മയെ പോലെ എല്ലാവരുടെയും അടുത്തെത്തി സദ്യ എങ്ങനെ എന്നുള്ള അന്വേഷണം. ഏല്ലാവരെയും പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന ആത്മബന്ധം ഗൗരിയമ്മയ്‌ക്ക് മാത്രം സ്വന്തം. കര്‍ക്കശക്കാരി ആണെങ്കിലും രാഷ്‌ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന നേതാവാണ് ഗൗരിയമ്മ.

തന്റെ പ്രായത്തെ ഓര്‍ത്ത് നിങ്ങളാരും ബേജാറാകേണ്ടേ എന്ന പല്ലവി ശരിയാണെന്ന് കഴിഞ്ഞ ദിവസം ഗൗരിയമ്മ തെളിയിച്ചു. താന്‍ പ്രഖ്യാപിച്ച തീരുമാനത്തിന് വിരുദ്ധമായി ജെഎസ്എസ് പാര്‍ട്ടി സെന്റര്‍ യോഗമെടുത്ത തീരുമാനങ്ങള്‍ ഗൗരിയമ്മ റദ്ദ് ചെയ്തതോടെ ശാരീരിക പ്രയാസങ്ങളെ തനിക്കുള്ളുവെന്നും, മനസിനും ഓര്‍മ്മയ്‌ക്കും ഒരു കുഴപ്പവുമില്ലെന്ന് അവര്‍ വ്യക്തമാക്കി. അതാണ് ഗൗരിയമ്മ. വീട്ടിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഗൗരിയമ്മ അറിയുന്നു. നാടിന്റെ പ്രശ്‌നങ്ങള്‍, സമകാലിക രാഷ്‌ട്രീയം, പൊതു പ്രശനങ്ങളെല്ലാം. നൂറ്റിരണ്ടിലേക്ക് പദമൂന്നുന്ന നാടിന്റെ അഭിമാന മനസിന് യൗവനത്തിന്റെ ചുറുചുറുക്കാണ്. ആ മുഖത്ത് തെളിയുന്ന പുഞ്ചിരിയെ കാലം ഏറെ മുന്നോട്ട് നയിക്കണമേയെന്നാണ് ഗൗരിയമ്മയെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന.  

Tags: BirthdayGouriyamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Vicharam

അറിവിന്റെ തിരുവുടല്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.