Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡ്രീം ഗോള്‍; യുവന്റസിനായി റൊണോയുടെ ആദ്യ ഫ്രീകിക്ക് ഗോള്‍

ഈ വിജയത്തോടെ യുവന്റസ് 30 മത്സരങ്ങളില്‍ 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ ഏഴു പോയിന്റിന് മുന്നിലാണ് യുവന്റസ്. ലാസിയോയ്‌ക്ക്് 30 മത്സരങ്ങളില്‍ 68 പോയിന്റാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 03:00 am IST
in Football

ടൂറിന്‍: യുവന്റസില്‍ ചേര്‍ന്നത് മുതല്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ സ്വപ്‌നം കാണുന്നതാണ്് ഫ്രീ കിക്കിലൂടെയൊരു ഗോള്‍. ഇന്നലെ ആ സ്വപ്‌നം യാഥാര്‍ഥ്യമായി. സിരീ എയില്‍ ടൂറിനെതിരെ റൊണോ ഫ്രീകിക്കിലൂടെ ഗോള്‍ നേടി. റയല്‍ മാഡ്രിഡില്‍ നിന്ന്് 2018 ല്‍ യുവന്റസിലെത്തിയ ഈ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ 43-ാമത്തെ ശ്രമത്തിലാണ്  ലക്ഷ്യം കണ്ടത്. മത്സരത്തില്‍ യുവന്റസ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജയിച്ചുകയറി.

ഫ്രി കിക്കിലൂടെ ഗോള്‍ നേടിയ റൊണാള്‍ഡോ മറ്റൊരു റെക്കോഡും സ്വന്തമാക്കി. ഈ സീസണില്‍ റൊണാള്‍ഡോയുടെ ഇരുപത്തിയഞ്ചാം ഗോളാണിത്. 59 വര്‍ഷത്തിനുശേഷം സിരി എയിലെ ഒരു സീസണില്‍ യുവന്റസിനായി 25 ഗോളുകള്‍ നേടുന്ന ആദ്യതാരമായി . 1960-61 സീസണില്‍ ഇതിഹാസമായ ഒമര്‍ ശിവോറി യുവന്റസിനായി 25 ഗോളുകള്‍ നേടിയിരുന്നു.

ഈ വിജയത്തോടെ യുവന്റസ് 30 മത്സരങ്ങളില്‍ 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ ഏഴു പോയിന്റിന് മുന്നിലാണ് യുവന്റസ്. ലാസിയോയ്‌ക്ക്് 30 മത്സരങ്ങളില്‍ 68 പോയിന്റാണുള്ളത്.

റൊണാള്‍ഡോയ്‌ക്ക് പുറമെ പാവ്‌ലോ ഡിബാല, യുവാന്‍ ക്വാഡ്രാഡോ എന്നിവരും ഗോള്‍ നേടി. ഒരു ഗോള്‍ ടോറിനോയുടെ സംഭാവനയായിരുന്നു. അവരുടെ കോഫി ഡിഡ്ജിയാണ് സെല്‍ഫ് ഗോള്‍ അടിച്ചത്. ടോറിനോയുടെ ഏക ഗോള്‍ ബലോട്ടിയാണ് നേടിയത്്.  

അറുപത്തിയൊന്നാം മിനിറ്റിലാണ് റൊണാള്‍ഡോ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. അര്‍ജന്റീനിയന്‍ താരമായ പാവ്‌ലോ ഡിബാല മൂന്നാം മിനിറ്റില്‍ യുവന്റിനെ മുന്നിലെത്തിച്ചു. 29-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോ ലീഡ് 2-0 ആക്കി. ഇടവേളയ്‌ക്ക് തൊട്ടു മുമ്പ് ടോറിനോ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. ബലോട്ടിയാണ് സ്‌കോര്‍ ചെയ്തത്്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുശേഷിക്കെ ടോറിനോ താരം കോഫി സെല്‍ഫ് ഗോള്‍ വഴങ്ങി.

മറ്റൊരു മത്സരത്തില്‍ ലാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്് എസി മിലാന്‍ പരാജയപ്പെടുത്തി. ഹകന്‍ , ഇബ്രാഹിമോവിച്ച്, ആന്റി റെബിക്ക് എന്നിവരാണ് മിലാനായി ഗോളുകള്‍ നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

Samskriti

യുക്തികല്പതരു

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.