Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹൈടെക് മത്സ്യമാര്‍ക്കറ്റ് ഉടന്‍

518 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അര്‍ധവൃത്താകൃതിയിലാണ് ഇതിന്റെ പ്‌ളാന്‍ തയ്യാറാക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയുംവിധമാണ് മാര്‍ക്കറ്റിന്റെ രൂപകല്‍പ്പന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:24 am IST
inKollam

കൊല്ലം: കടപ്പാക്കടയില്‍ ഹൈടെക് മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങും, കിഫ്ബിയില്‍ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപയുടെ പദ്ധതിയ്‌ക്ക് അനുമതിയായി. പദ്ധതിയ്‌ക്ക് നേരത്തേതന്നെ ഭരണാനുമതി ലഭിച്ചിരുന്നു. നിലവിലുള്ള മത്സ്യമാര്‍ക്കറ്റ് സങ്കല്‍പ്പങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായി വൃത്തിയും വെടിപ്പുമുള്ള ഏറ്റവും നൂതന സംവിധാനങ്ങളുള്ള മാര്‍ക്കറ്റാകും ഇവിടെ നിര്‍മ്മിക്കുക. 

518 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അര്‍ധവൃത്താകൃതിയിലാണ് ഇതിന്റെ പ്‌ളാന്‍ തയ്യാറാക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയുംവിധമാണ് മാര്‍ക്കറ്റിന്റെ രൂപകല്‍പ്പന. 

സ്റ്റീലില്‍ തീര്‍ത്ത ഡിസ്പ്ലേ ടേബിളുകള്‍, സ്റ്റീല്‍ സിങ്കുകള്‍ എന്നിവ ഓരോ മത്സ്യസ്റ്റാളിലുമുണ്ടാകും. റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ബുച്ചര്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷന്‍ മുറി, ശുചിമുറി, ലോഡിങ് സംവിധാനം എന്നിവയുണ്ടാകും. സ്റ്റെയിന്‍ലെസ് തറയില്‍ ഈടുനില്‍ക്കുന്ന ഇന്‍ഡസ്ട്രിയല്‍ ടൈലുകള്‍ പാകും. 

മലിനജലം കെട്ടിനില്‍ക്കാത്ത അഴുക്കുചാല്‍ സംവിധാനം, ഗുണമേന്മയുള്ള പ്ലംബിങ് ഉല്‍പ്പന്നങ്ങളും അടങ്ങുന്നതാണ് നിര്‍മ്മാണ പദ്ധതി. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്‌ളാന്റ് നിര്‍മ്മിക്കും. മലിനജല സംസ്‌കരണ പ്ലാന്റുമുണ്ടാകും. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. സംസ്ഥാന തീരദേശ വികസന ഏജന്‍സിയ്‌ക്കാണ് നിര്‍മാണ ചുമതല.

റെഡി ടു കുക്ക്

മത്സ്യത്തിന്റെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും പരമ്പരാഗത വിപണന ശൈലിയില്‍നിന്ന് വ്യത്യസ്തമായി പുതുമയും ഗുണനിലവാരവുമുള്ള മത്സ്യം ‘റെഡി ടു കുക്ക്’ രൂപത്തില്‍ ഗുണഭോക്താക്കള്‍ക്ക് എത്തിക്കും. അണുവിമുക്തമായ അന്തരീക്ഷമൊരുക്കും. മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പാക്കും. ഹോള്‍സെയില്‍, റീട്ടെയില്‍ വില്‍പ്പനയ്‌ക്കും സംവിധാനങ്ങളുണ്ടാകും.

Tags: fishMarket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.