Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവിലെ കൂട്ടപ്പിരിച്ചുവിടല്‍; മാധ്യമപ്രവര്‍ത്തകരില്‍ രോഷം; ഇടപെട്ട് പ്രസ്സ് കൗണ്‍സില്‍

ഇത് തുച്ഛമായ തുകയാണ്. ഒരു മാസത്തെ മുഴുവന്‍ ശമ്പളം പോലുമില്ല, മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 01:04 pm IST
inIndia

ചെന്നൈ: ദ ഹിന്ദുവില്‍ മാധ്യമപ്രവര്‍ത്തകരെ ഒരാനുകൂല്യവും നല്‍കാതെ കൂട്ടത്തോടെ പിരിച്ചുവിടുന്നതില്‍ പത്രപ്രവര്‍ത്തകരില്‍ രോഷം. പക്ഷെ ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായാവസ്ഥയിലാണ് അവര്‍.

റിപ്പോര്‍ട്ടര്‍മാര്‍, സബ് എഡിറ്റര്‍മാര്‍ എന്നിവര്‍ അടക്കം നൂറിലേറെപ്പേര്‍ക്കാണ് ദ ഹിന്ദു മാനേജ്‌മെന്റ് പിരിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയത്. വര്‍ഷങ്ങളായി പത്രത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു പോലും മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും മാത്രമാണ് പിരിഞ്ഞുപോകുന്നതിന് വാഗ്ദാനം നല്‍കിയത്.

വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് അടക്കമുള്ള നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൊറോണ പ്രതിസന്ധിയുടെ പേരില്‍ ഒരാളെപ്പോലും പിടിച്ചുവിടരുതെന്ന് കേന്ദ്രത്തിന്റെ ശക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ നടപടി.  

മുംബൈ എഡിഷനിലാണ് കൂടുതല്‍ പേരെ പിരിച്ചുവിടുന്നത്. ഇവിടെ മാത്രം മുപ്പതോളം പേര്‍ക്ക് നോട്ടീസ് നല്‍കി. മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയുമല്ലാതെ സെറ്റില്‍മെന്റായി മറ്റൊന്നും നല്‍കുന്നില്ല. ഇത് തുച്ഛമായ തുകയാണ്. ഒരു മാസത്തെ മുഴുവന്‍ ശമ്പളം പോലുമില്ല, മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.  

കൊറോണയും ലോക്ഡൗണും മൂലം വരുമാനം വലിയ തോതില്‍ നിലച്ചുവെന്നും അതിനാലാണ് പിരിച്ചുവിടലെന്നുമാണ്  ഉടമകള്‍ പറയുന്നത്. വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ ഇടപെട്ടു. 1947ലെ വ്യവസായ തര്‍ക്ക നിയമം പോലും പാലിക്കാതെയാണ് പലര്‍ക്കും നോട്ടീസ് നല്‍കിയതും രാജിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചതും. ശമ്പള പരിഷ്‌ക്കരണത്തില്‍ മജീദിയ വേജ് ബോര്‍ഡിന്റെ ശുപാര്‍ശകള്‍ പോലും മുന്‍പ് കൃത്യമായി നടപ്പാക്കാത്ത സ്ഥാപനമാണ് ദ  ഹിന്ദുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: hinduപ്രസ്‌ ക്ലബ്‌ലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.